മോഷ്ടാക്കള്‍ വിലസുന്നു-പരിയാരം പോലീസ് സ്‌റ്റേഷനിലേക്ക് യു.ഡി.എഫ് ജനകീയ പ്രതിഷേധമാര്‍ച്ച് നാളെ.
പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷനിലേക്ക് യു.ഡി.എഫ് സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധമാര്‍ച്ച് നാളെ. കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ പരിയാരം പോലീസ് പരിധിയില്‍ നടന്ന മോഷണങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണാഭരകണങ്ങളും മറ്റ് വസ്തുവകകളും നഷ്ടപ്പെട്ടിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ സാധിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പരിയാരം പഞ്ചായത്ത് യുഡിഎഫ് … Read More
