വീണ്ടും കള്ളന്‍മാരെത്തി, പരിയാരം പോലീസ് പരിധിയില്‍-പിലാത്തറയിലെ കടയില്‍ നിന്ന് 85,000 കവര്‍ന്നു.
തുടക്കം പോലീസിന്റെ മൂക്കിന്റെ താഴെ. പിലാത്തറ: ഇടവേളക്ക് ശേഷം പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വീണ്ടും കള്ളന്‍മാരെത്തി. പിലാത്തറയിലെ ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലിംലീഗ് നേതാവുമായ നജ്മു്ദീന്‍ പിലാത്തറയുടെ ഉടമസ്ഥതയിലുള്ള ചായ് കോര്‍ണര്‍ എന്ന കടയിലാണ് മോഷണം നടന്നത്. പിലാത്തറ ജംഗ്ഷനിലെ ചെറുതാഴം … Read More
