മെഡിക്കല്‍ കോളേജ്: എന്‍.ജി.ഒ.എ നേതാക്കള്‍ തിരുവനന്തപുരത്തെത്തി.
പരിയാരം: എന്‍.ജി.ഒ അസോസിയേഷന്‍ നേതാക്കള്‍ തിരുവനന്തപുരത്ത് മന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതസംഘത്തെ കണ്ട് നിവേദനങ്ങള്‍ നല്‍കി. അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഹൈകോടതിയില്‍ നിന്നും സമ്പാദിച്ച വിധിയുടെ തുടര്‍ നടപടിയുടെ ഭാഗമായിട്ടാണ് ആരോഗ്യ വകുപ്പ് മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, മെഡിക്കല്‍ വിദ്യഭ്യാസവകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് … Read More
