സാധുക്കളെ സഹായിക്കലാണ് സ്വര്‍ഗ്ഗത്തിലേക്ക് കടക്കാനുള്ള കവാടം: സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍.
പരിയാരം: സാധുക്കളെ സംരക്ഷിക്കലാണ് സ്വര്‍ഗ്ഗത്തിലേക്ക് കടക്കാനുള്ള കവാടമെന്നും, ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരെ അള്ളാഹു ഒരിക്കലും കൈവെടിയില്ലെന്നും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. പരിയാരം എസ്.വൈ.എസ് സാന്ത്വന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടുവം കെ.പി.അബൂബക്കര്‍ മുസലിയാര്‍ … Read More
