പരിയാരത്ത് തീക്കട്ടയില്‍ ഉറുമ്പരിച്ചു-

പരിയാരം: പരിയാരത്ത് തീക്കട്ടയില്‍ ഉറുമ്പരിച്ചു. പുതിയ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ തൊഴിലാളികളുടെ പേഴ്‌സും രണ്ട് മൊബൈല്‍ ഫോണുകളും മോഷ്ടാക്കള്‍ കവര്‍ന്നു. തൊഴിലാളികള്‍ ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു കവര്‍ച്ച. പോക്കറ്റില്‍ നിന്നും രണ്ടായിരത്തോളം രൂപയുണ്ടായിരുന്ന പേഴ്‌സ് കവര്‍ന്ന മോഷ്ടാവ് … Read More

ക്യാമ്പ് ഓഫീസ് പൊളിച്ചുനീക്കി-പരിയാരം പോലീസ് സ്‌റ്റേഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പരിയാരം: പരിയാരം ടി.ബി.സാനിട്ടോറിയത്തിന്റെ തുടക്കത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ ക്യാമ്പ് ഓഫീസ് കെട്ടിടം പൊളിച്ചുനീക്കി. 1948 ല്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തിലാണ് സാനിട്ടോറിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്നത്. ഈ മാസം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ … Read More

അരിപ്പാമ്പ്ര മുര്‍ഷിദ് ജയിലില്‍ നിന്നിറങ്ങി-വീണ്ടും പോലീസ് പിടിയിലായി-

കുറ്റം സമ്മതിച്ചതായാണ് സൂചന. അറസ്റ്റ് ഇന്ന് രാത്രി തന്നെ രേഖപ്പെടുത്തിയേക്കും. പരിയാരം: അരിപ്പാമ്പ്രയിലെ വിവാദമോഷ്ടാവ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും പോലീസിന്റെ പിടിയിലായി. മോഷ്ടിച്ച സ്വര്‍ണവും പണവും തിരിച്ചു നല്‍കി മാപ്പുപറഞ്ഞ മോഷ്ടാവ് പരിയാരം തോട്ടിക്കീലിലെ പി.എം.മുഹമ്മദ് മുര്‍ഷിദിനെയാണ്(31) പരിയാരം പോലീസ് … Read More

ശാരദാംബരം—-അമലേന്ദു പാടി-സദസ് കോരിത്തരിച്ചു–

പരിയാരം: ശാരദാംബരം ചാരുചന്ദ്രികാ ധാരയില്‍ മുഴുകീടവേ…. പ്രാണനായകാ….പ്രാണനായകാ… പ്രാണനായകാ താവകാഗമ പ്രാര്‍ത്ഥിനിയായിരിപ്പൂ ഞാന്‍…ശാരദാംബരം ചാരുചന്ദ്രികാ ധാരയില്‍ മുഴുകീടവേ….സദസിനെ കയ്യിലെടുത്ത് അമലേന്ദുവിന്റെ മധുരഗാനം. ഇന്നലെ നടന്ന പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ പുസ്തകപ്രകാശന ചടങ്ങില്‍ പാട്ടുപാടിയ അമലേന്ദു അക്ഷരാര്‍ത്ഥത്തില്‍ പരിയാരം സന്‍സാര്‍ ഹോട്ടല്‍ … Read More

സുധീഷിന്റെ കട്ടുകൊണ്ടുപോയ ബൈക്ക് കിട്ടി-കൂത്തുപറമ്പ്ന്ന്-

–പരിയാരം: വീട്ടിന് മുന്നിലെ പോര്‍ച്ചില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ബുള്ളറ്റ് ബൈക്ക് കണ്ടെത്തി. കൂത്തുപറമ്പ് ഗവ.ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. പെട്രോള്‍ തീര്‍ന്നതിനാല്‍ ഇവിടെ ഉപേക്ഷിച്ച് മോഷ്ടാവ് സ്ഥലംവിട്ടതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ പോലീസ് കണ്ടെത്തിയ ബൈക്ക് രാവിലെ പരിയാരം … Read More

ചെത്തിക്കൊടുവേലി പൂത്തു-മനോഹരം പക്ഷെ, സൂക്ഷിക്കണം-

പരിയാരം: പരിയാരത്ത് ചെത്തിക്കൊടുവേലി പൂത്തു. പരിയാരം ഔഷധിയുടെ ഔഷധത്തോട്ടത്തിലെ ചെങ്കല്‍ കുന്നുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് മനോഹരമായി ചുവന്ന ചെത്തിക്കൊടുവേലികള്‍. അയ്യായിരത്തിലധികം ചെടികള്‍ പൂത്തു നില്‍ക്കുന്നത് നയനമനോഹരമായ കാഴ്ച്ച. വേനല്‍ കടുക്കുന്തോറും അല്പം വാടി പോകുന്നുണ്ടെങ്കിലും, രാവിലെയും വൈകുന്നേരങ്ങളിലും കൊടുവേലി കാഴ്ച മനോഹരം തന്നെ. … Read More

കാക്കിയുടെ കരിങ്കണ്ണുകളല്ല, മനസ് കുളിര്‍പ്പിക്കുന്ന ചുമര്‍ച്ചിത്ര നിറഭേദങ്ങള്‍

കാക്കിയുടെ കരിങ്കണ്ണുകളല്ല, മനസ് കുളിര്‍പ്പിക്കുന്ന ചുമര്‍ച്ചിത്ര നിറഭേദങ്ങള്‍ കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കാക്കിയുടെ കാലുഷ്യം നിറഞ്ഞ കരിങ്കണ്ണുകളല്ല, മനസ് കുളിര്‍പ്പിക്കുന്ന ചുമര്‍ച്ചിത്രങ്ങളുടെ നിറഭേദങ്ങളായിരിക്കും ഈ പോലീസ് സ്‌റ്റേഷനില്‍ നിങ്ങളെ സ്വാഗതം ചെയ്യുക. രാജഭരണകാലത്തെ പോലീസിനേയും ആധുനിക പോലീസിനേയും കേരളീയ കലകളുടെ സാന്നിധ്യത്തില്‍ സമന്വയിപ്പിച്ച … Read More

പരിയാരം പ്രസ്‌ക്ലബ്ബ് നാടിന്റെ ശബ്ദമായി മാറി-സി.എം.വേണുഗോപാലന്‍- ആഹ്‌ളാദ നിറവില്‍ കൃസ്തുമസ്-പുതുവല്‍സരാഘോഷം-

പരിയാരം പ്രസ്‌ക്ലബ്ബ് നാടിന്റെ ശബ്ദമായി മാറി-സി.എം.വേണുഗോപാലന്‍- ആഹ്‌ളാദ നിറവില്‍ കൃസ്തുമസ്-പുതുവല്‍സരാഘോഷം- പരിയാരം: വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ നാടിന്റെ ശബ്ദമായി മാറാന്‍ പരിയാരം പ്രസ്‌ക്ലബ്ബിന് സാധിച്ചിട്ടുണ്ടെന്ന് ചെറുതാഴം ബേങ്ക് പ്രസിഡന്റും എഴുത്തുകാരനുമായ സി.എം.വേണുഗോപാലന്‍. പരിയാരം പ്രസ്‌ക്ലബ്ബ് വുഡ്ഗ്രീന്‍ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കൃസ്തുമസ്-പുതുവത്സരാഘോഷം ഉദ്ഘാടനം … Read More

സ്‌നേഹപൂര്‍വ്വം പ്രിന്‍സിപ്പാളിന്, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍-അത് തെറ്റാവാനിടയില്ല–

പരിയാരം: നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍, അത് തെറ്റാവാനിടയില്ല എന്ന് മുമ്പൊരു രസികന്‍ പറഞ്ഞിട്ടുണ്ട്. അതുപോലെയായിപ്പോയി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവന. മെഡിക്കല്‍ കോളേജിനെ സ്ഥിരം വിവാദകേന്ദ്രമാക്കാനുള്ള നീക്കം അന്വേഷിക്കുമെന്നാണ് അദ്ദേഹം പറയുന്നത്– കേരളത്തിലെ മറ്റൊരു … Read More

ധനകാര്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പരിയാരത്ത് പുല്ലുവില-

പരിയാരം: ധനകാര്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില. 2020 ജൂലൈ 30 ന് കേരള നിയമസഭയില്‍ ധനകാര്യ മന്ത്രി നടത്തിയ പ്രഖ്യാപനത്തിന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് അധികൃരാണ് പുല്ലുവില കല്‍പ്പിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവര്‍ക്ക് … Read More