മോഷ്ടിച്ച ബൈക്കുകളിലത്തി വര്‍ക്ക്ഷോപ്പില്‍ നിന്ന് കാര്‍ മോഷ്ടിച്ചു.

പരിയാരം: രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച് വര്‍ക്ക് ഷോപ്പിലെത്തി കാര്‍ മോഷ്ടിച്ച് കടന്നയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പുലര്‍ച്ചെ 2.40 ന് പിലാത്തറ ചുമടുതാങ്ങിയിലെ കാര്‍വാഷ് എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് … Read More

പിലാത്തറയിൽ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം-എട്ടു പേർക്കെതിരെ കേസെടുത്തു.

പിലാത്തറ : ഹോട്ടലിൽ മദ്യപിക്കാൻ അനുവദിക്കാത്തതിന് ജീവനക്കാരെ അക്രമിച്ച എട്ടു പേർക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്. ഹോട്ടൽ ജീവനക്കാരായ കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ വി.പി. ഹൗസിൽ മുഹമ്മദ് ആഷിഖ് (23), ചുമടുതാങ്ങി ഫാത്തിമാസിൽ എം. ഹാഷിം(23) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെ … Read More

ആംബുലന്‍സില്‍ എം.ഡി.എം.എ കടത്തിയ തളിപ്പറമ്പിലെ ഡ്രൈവര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: എം.ഡി.എം.എ ഇടപാടുകാരനായ ആംബുലന്‍സ് ഡ്രൈവര്‍ എക്‌സൈസിന്റെ പിടിയിലായി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയിഡിലാണ് തളിപ്പറമ്പ് കണ്ടിവാതുക്കല്‍ എന്ന സ്ഥലത്ത് വെച്ച് 430 മില്ലി ഗ്രാം എം.ഡി.എം.എ സഹിതം … Read More

ശങ്കരന്‍ കൈതപ്രം പ്രസിഡന്റ്, ഷനില്‍ ചെറുതാഴം സെക്രട്ടെറി, പപ്പന്‍ കുഞ്ഞിമംഗലം ട്രഷറര്‍-പിലാത്തറ പ്രസ്‌ഫോറം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.

പിലാത്തറ: പിലാത്തറ പ്രസ്‌ഫോറത്തിന് പുതിയ ഭാരവാഹികള്‍. ഇന്ന് ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് കെ.പി.അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടെറി ഒ.കെ.നാരായണന്‍ നമ്പൂതിരി റിപ്പോര്‍ട്ടും ട്രഷറര്‍ പപ്പന്‍ കുഞ്ഞിമംഗലം വരവു-ചെലവ് കണക്കുകളും അവതരിപ്പിച്ചു. ടി.ബാബു പഴയങ്ങാടി, ഭാസ്‌ക്കരന്‍ വെള്ളൂര്‍, നജ്മുദ്ദീന്‍ പിലാത്തറ, … Read More

പിലാത്തറയില്‍ കേരള വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് വ്യാപാരോത്സവം-2025 ആഗസ്റ്റ്-19 മുതല്‍ സപ്തംബര്‍ 30 വരെ

പിലാത്തറ: വ്യാപാരി വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി ഈ ഓണക്കാലത്ത് വ്യാപാരോത്സവം 2025 സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ.സി. രഘുനാഥ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പൊതുവേ വ്യാപാരമേഖല മാന്ദ്യം അനുഭവപ്പെടുന്ന ഈ സാഹചര്യ ത്തില്‍ ഉണര്‍വും ഉന്മേഷവും ഉണ്ടാക്കുന്ന … Read More

എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചു

പരിയാരം: എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചു. പിലാത്തറ പെരിയാട്ട് വാടകവീട്ടില്‍ താമസിക്കുന്ന പുതിയതെരു സ്വദേശി വിജിന-രാജേഷ് ദമ്പതികളുടെ മകന്‍ അജുല്‍രാജ്(12)ആണ് മരിച്ചത്. ഉച്ചഭക്ഷണം കഴിഞ്ഞ് അമ്മ വിജിനയും ഇളയമകളും ഉറങ്ങാന്‍ കിടന്നിരുന്നു. വൈകുന്നേരം 5.15 ന് ഇവര്‍ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് … Read More

അഗ്രിമാര്‍ട്ട്, പിലാത്തറ ടൗണ്‍ ബ്രാഞ്ച് ഉദ്ഘാടനം ആഗസ്റ്റ് നാലിന് നാളെ

അഗ്രി മാര്‍ട്ട് പിലാത്തറ ടൗണ്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി .എന്‍. വാസവന്‍ നിര്‍വഹിക്കും പിലാത്തറ: ചെറുതാഴം ബേങ്കിന്റെ ഉടമസ്ഥതയിലുള്ള പിലാത്തറ ട്രേഡ് സെന്റര്‍, മള്‍ട്ടിപര്‍പ്പസ് അഗ്രി മാര്‍ട്ട് കെട്ടിടങ്ങളില്‍ വിവിധ സ്ഥാപനങ്ങള്‍ നാളെ മുതല്‍ … Read More

പി.എം.നാരായണന്‍ നമ്പീശന്‍ ചരമദിനാചരണം സംഘടിപ്പിച്ചു.

പിലാത്തറ: എന്‍.എഫ്.പി.ടി.ഇ ദേശീയ നേതാവും സിപിഎം പ്രവര്‍ത്തകനുമായിരുന്ന നരീക്കാംവള്ളിയിലെ പി.എം.നാരായണന്‍ നമ്പീശന്റെ 2-ാം ചരമ വാര്‍ഷികം ആചരിച്ചു. സി.പി.എം നേതാവ് എം.വി.രാജീവന്‍ ഉത്ഘാടനം ചെയ്തു. എം.വി.സന്തോഷ് അധ്യക്ഷത വഹിച്ചു. കെ.സി.തമ്പാന്‍ മാസ്റ്റര്‍, മാത്രടന്‍ കുഞ്ഞികണ്ണന്‍, കെ.പി.വി. ഗോവിന്ദന്‍, കെ.പി.സുമയ്യ, ഡി.എന്‍.അജയ്, എന്‍.പി.സുജേഷ് … Read More

പിലാത്തറയെ നശിപ്പിക്കാന്‍ വിടില്ല-പിലാത്തറനാട് കൂട്ടായ്മ ജനകീയ പ്രക്ഷോഭം തുടങ്ങി.

പിലാത്തറ: പുതിയ എന്‍.എച്ച് 66 ദേശീയപാതയില്‍ ചെറുതാഴം പഞ്ചായത്തിലൂടെ കടന്നുപോകുന്ന പിലാത്തറ ടൗണില്‍ തൂണ്‍ ഉപയോഗിച്ച് മേല്‍പ്പാലം പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പാത അധികൃതര്‍ക്ക് നിവേദനം നല്‍കാനായുള്ള ഒപ്പുശേഖരണം തുടങ്ങി. പിലാത്തറയുടെ ഹൃദയം മുറിക്കരുത്, പിലാത്തറയില്‍ വേണം എലിവേറ്റഡ് ഹൈവേ എന്ന സന്ദേശമുയര്‍ത്തി … Read More

ചിറ്റിലപ്പള്ളി – റോട്ടറി പിലാത്തറ സ്വപ്നഭവനം താക്കോൽദാന കർമ്മം മെയ് 28 ന്

പിലാത്തറ : പിലാത്തറ റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് നിർധന കുടുംബങ്ങൾക്ക് വേണ്ടി നിർമ്മിച്ച രണ്ടു വീടുകളുടെ താക്കോൽ ദാനം മെയ് 28ന് രാവിലെ 8:30 ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ നിർവഹിക്കും ചെറുതാഴം … Read More