പിലാത്തറയില്‍ ഭക്തിനിര്‍ഭരമായ ഗണേശോല്‍സവം

പിലാത്തറ: പിലാത്തറ വിഘ്‌നേശ്വരസേവാ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സാര്‍വജനിക ഗണേശോല്‍സവം ഭക്തജനങ്ങള്‍ക്ക് പുതിയ അനുഭവമായി മാറി. പിലാത്തറയില്‍ ആദ്യമായി നടന്ന ഗണേശോല്‍സവം ദര്‍ശിക്കാന്‍ നിരവധിപേര്‍ എത്തിയിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെ  5 മണിക്ക് വെള്ളിയോട്ടില്ലത്ത് മാധവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമവും പൂജയും … Read More

ആറ് സ്മാര്‍ട്ട്‌ഫോണുകള്‍ മോഷണം പോയതായി പരാതി.

പരിയാരം: കോളേജില്‍ നിന്ന് ആറ് സ്മാര്‍ട്ട്‌ഫോണുകള്‍ മോഷ്ടിച്ചതായി പരാതി. പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജിലാണ് സംഭവം. ഇന്നലെ കോളേജിന്റെ രണ്ടാംനിലയിലുള്ള ഫോണുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ നിന്നാണ് ഇവ കാണാതായത്. ഫോണുകളുമായി കോളേജില്‍ എത്തുന്നവരെല്ലാം ഇവിടെയാണ് അവരുടെ ഫോണുകള്‍ സൂക്ഷിക്കാറുള്ളത്. ക്ലാസു കഴിഞ്ഞ് … Read More

പിലാത്തറയില്‍ സാര്‍വ്വജനിക ഗണേശോത്സവം ആഗസ്ത്-27 ന് ഞായറാഴ്ച്ച

പിലാത്തറ: പിലാത്തറ വിഘ്‌നേശ്വരേ സേവാസമിതിയുടെ നേതൃത്വത്തില്‍ സാര്‍വ്വജനിക ഗണേശോത്സവം 27 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ അഞ്ചിന് വെള്ളിയോട്ടില്ലത്ത് മാധവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പെരിയാട്ട് ബസ്റ്റോപ്പിന് സമീപം തയ്യാറാക്കിയ സ്ഥലത്ത് മഹാഗണപതി ഹോമം, ഗണപതി പൂജ. വൈകുന്നേരം … Read More

ദേശീയപാത ഇരട്ടിപ്പിക്കല്‍-സര്‍വീസ് റോഡുകളില്‍ അപകടം പതിവായി.

പിലാത്തറ:ദേശീയ പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിയുടെ ഭാഗമായി ഗതാഗതം സൗകര്യം പരിമിതപ്പെടുത്തുകയും വഴി തിരിച്ച് വിടുകയും ചെയ്ത തോടെ വാഹനയാത്ര ദുരിതമായി. റോഡില്‍ സൗകര്യമില്ലാതാകുകയും തുറന്ന് കൊടുത്ത താല്കാലിക റോഡുകളുടെ ശോച്യാവസ്ഥയും യാത്ര പ്രയാസകരമാക്കുകയാണ്. വെയിലില്‍ പൊടിശല്യവും മഴയില്‍ ചെളിയും കൊണ്ട് യാത്രക്കാര്‍ … Read More

പിലാത്തറയില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു

പിലാത്തറ: പിലാത്തറ-ചുമടുതാങ്ങി റോഡില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ചുമടുതാങ്ങിയിലെ എന്‍.ജെ.ഇന്ത്യ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജീവനക്കാരന്‍ മലപ്പുറം മഞ്ചേരി ഇരുവട്ടി കവനൂരിലെ കോഴിക്കുലത്ത് ചാലില്‍ ഹൗസില്‍ കെ.ഇഷ്തിയാഖി(22)നാണ് പരിക്കേറ്റത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രാഥമിക ചികിത്സക്ക് … Read More

പിലാത്തറയില്‍ സാര്‍വ്വജനിക ശ്രീ ഗണേശോല്‍സവം-സ്വാഗതസംഘം രൂപീകരിച്ചു.

പിലാത്തറ: പിലാത്തറ ശ്രീ വിഘ്‌നേശ്വര സേവാസമിതി 27 ന് പിലാത്തറയില്‍ നടത്തുന്ന സാര്‍വ്വജനിക ശ്രീ ഗണേശോല്‍സവം 2023 ന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പിലാത്തറ സംസ്‌കൃത കോളേജില്‍ നടന്ന യോഗത്തില്‍ കെ.വി.കരുണാകരന്‍ അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍ കടന്നപ്പള്ളി, പി.പി.രാജേഷ്, മധു … Read More

പിലാത്തറയിലും പൂട്ടിക്കും-മദ്യനിരോധന സമിതി. ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു.

പിലാത്തറ: പിലാത്തറയില്‍ പുതുതായി അനുവദിച്ച ബീവറേജ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്ന് കേരള മദ്യനിരോധന സമിതി ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഐ.ി.മേരിയുടെ അധ്യക്ഷതയില്‍ പിലാത്തറ ഫെറോന വികാരി ഫാ.ബെന്നി മണപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഹോളിക്രോസ്സ് കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ ആശ, ജില്ലാ … Read More

ചെറുതാഴത്ത് തെരുവ്‌നായ്ക്കള്‍ 10 വയസുകാരിയെ ആക്രമിച്ചു

പിലാത്തറ: ചെറുതാഴത്ത് തെരുവ്‌നായ്ക്കള്‍ 10 വയസുകാരിയെ ആക്രമിച്ചു. സിറാജുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥിനിയായ ആയിഷ അബ്ദുല്‍ ഫത്താഹിനാണ് പരിക്കേറ്റത്. കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇന്ന് രാവിലെ മദ്രസയിലേക്ക് പോകവെ ഭാരത് റോഡില്‍ വെച്ചായിരുന്നു ആക്രമം. മേരിമാതാ … Read More

വൈദ്യുതി കമ്പി ഉരസിയുണ്ടായ തീയില്‍ പത്ത് ഏക്രവയല്‍ പടര്‍ന്ന് കത്തി.

പിലാത്തറ: വൈദ്യുതി കമ്പി ഉരസിയുണ്ടായ തീപിടുത്തത്തില്‍ പത്ത് ഏക്ര വയലിലെ പുല്ലുകള്‍ കത്തി. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രണ്ട് മണിക്കൂറിലേറെ നീണ്ട കൂട്ടായ പരിശ്രമത്തിലാണ് തീയണച്ചത്. അറത്തില്‍ ചെറുപ്പാറ അങ്കണവാടിക്ക് താഴെ മുണ്ടന്‍ വയലില്‍ ശനിയാഴ്ച വൈകുന്നേരം 3.30 നാണ് തീ … Read More

പിലാത്തറ വ്യാകുലമാതാ ദൈവാലയം-60-ാം തിരുനാള്‍ മഹോല്‍സവം ഏപ്രില്‍ 22 മുതല്‍ മെയ്-2 വരെ.

പിലാത്തറ: പിലാത്തറ വ്യാകുലമാതാ ഫൊറോന ദൈവാലയത്തില്‍ പരിശുദ്ധ വ്യാകുലാംബികയുടെ അറുപതാം തിരുനാള്‍ മഹോത്സവം ഏപ്രില്‍ 22 മുതല്‍ മെയ് 2 വരെ നടക്കുമെന്ന് ഫൊറോന വികാരി ഫാ.ബെന്നി മണപ്പാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 22 ന് വൈകുന്നേരം 5.30ന് ഇടവക വികാരി … Read More