നീതിയും സത്യവും പി.കെ.സുബൈറിനോടൊപ്പം—എതിരാളികള്‍ക്ക് തിരിച്ചുതിരിച്ചടി-

തളിപ്പറമ്പ്: മുസ്ലിം ലീഗ് നേതാവ് പി കെ സുബൈറിനെ തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മാനേജര്‍ സ്ഥാനത്ത് നിന്ന് നീക്കിയ കേരള വഖഫ് ബോര്‍ഡിന്റെ നടപടി സ്‌റ്റേ ചെയ്തത് നീക്കാന്‍ ഹൈക്കോടതിയെ സമീപിച്ച പരാതിക്കാരന് കോടതിയുടെ ഇരട്ട പ്രഹരം. … Read More

പി.കെ. സുബൈര്‍:സീതിസാഹിബ് സ്‌കൂളിന് ആധുനിക മുഖം നല്‍കിയ മാനേജര്‍

കെ.എം.ആര്‍- തളിപ്പറമ്പ്         സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ കാലം മാനേജര്‍ പദവി വഹിച്ചവരില്‍ രണ്ടാമനായ പി കെ സുബൈറിന്റെ 9 കൊല്ലം സുവര്‍ണ്ണ കാലഘട്ടം. വഖഫ് ബോര്‍ഡിന്റെ അന്യായ ഇടപെടല്‍ ചോദ്യം ചെയ്ത് നിയമയുദ്ധം ജയിച്ച് പി.കെ.സുബൈര്‍ … Read More

സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ സ്ഥാനം പി.കെ.സുബൈറിന് നഷ്ടമായി.

തളിപ്പറമ്പ്: തളിപ്പറമ്പ് സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍സ്ഥാനം പി.കെ.സുബൈറിന് നഷ്ടമായി. സീതീസാഹിബ് ഹൈസ്‌കൂളിന്റെ കെയര്‍ടേക്കര്‍ മാനേജര്‍ മാത്രമായി തുടരുകയായിരുന്നു പി.കെ.സുബൈര്‍.  ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കെടുകാര്യസ്ഥതകളും അപാകതകളും ചൂണ്ടിക്കാട്ടി വഖഫ് സംരക്ഷണ സമിതി കേരള സംസ്ഥാന വഖഫ് ബോര്‍ഡിന് നല്‍കിയ … Read More

പിരിച്ചുവിടണം-പി.കെ.സുബൈര്‍. മഹല്ല് നിവാസികള്‍ ഇലയും കൂട്ടി വലിച്ചെറിഞ്ഞ –വഖഫ് സംരക്ഷണ സമിതി പിരിച്ചുവിടണമെന്ന് പി.കെ. സുബൈര്‍

സംവാദത്തിനുള്ള ക്ഷണം പോലും സ്വീകരിക്കാന്‍ നട്ടെല്ലില്ലാത്ത, ആര്‍ക്കോ വേണ്ടി തിളക്കുന്ന സാമ്പാറായി ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതി മാറിയിരിക്കുന്നു. തളിപ്പറമ്പ്: ഏറെ കൊട്ടിഘോഷിച്ച്, സിപിഎം നേതൃത്വത്തിലുള്ള വഖഫ് സംരക്ഷണ സമിതി മഹല്ല് നിവാസികളുടെ പേരില്‍ ഇന്ന് തളിപ്പറമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ … Read More

പി.കെ.സുബൈറിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു-സംവാദത്തിന് തയ്യാര്‍-

തളിപ്പറമ്പ്: കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇന്ന് രാവിലെ പ്രസിദ്ധീകരിച്ച മുസ്ലിം ലീഗ് നേതാവ് പി.കെ.സുബൈറിന്റെ തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ വാര്‍ത്തയോടുള്ള പ്രതികരണമായി ലഭിച്ച ഒരു അഭിപ്രായം ഇവിടെ പ്രസിദ്ധീകരിക്കുന്നു.(ലഭിച്ച പ്രതികരണം എഡിറ്റ് ചെയ്യാതെയാണ്  പ്രസിദ്ധീകരിക്കുന്നത്) P K സുബൈറിന്റെ … Read More

സി.പി.എം അനുകൂല സമിതി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം, സംവാദത്തിന് വെല്ലുവിളിക്കുന്നു: പി.കെ.സുബൈര്‍

തളിപ്പറമ്പ്: സ്‌കൂള്‍ മാനേജരായ ഞാന്‍ ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കാണിച്ചു തരാന്‍ സംവാദത്തിന് സമിതി തയാറുണ്ടോ എന്ന് പി.കെ.സുബൈര്‍. തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നിയന്ത്രണത്തിലുള്ള ഇടതുപക്ഷ … Read More

അഗ്നിശുദ്ധി നേടി പി.കെ.സുബൈര്‍-സീതിസാഹിബ് സ്‌കൂളിന്റെ വഖഫ് ഓഡിറ്റ് പൂര്‍ത്തിയായി- വിശദ പരിശോധനയിലും ക്രമക്കേട് കണ്ടെത്താതെ ഓഡിറ്റ് റിപ്പോര്‍ട്ട്

ആരോപണം ഉന്നയിച്ചതിന് സി.പി. എമ്മും ജില്ലാ സെക്രട്ടറി എം.വി.ജയരാജനും മാപ്പ് പറയണമെന്നും പി.കെ.സുബൈര്‍ തളിപ്പറമ്പ്: സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടത്തിപ്പില്‍ 4.81 കോടിയുടെ ക്രമക്കേട് നടന്നതായി സി.പി.എമ്മും ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതിയും ആരോപിച്ചതിനെ തുടര്‍ന്ന് കേരള വഖഫ് … Read More

ബാലുശേരിക്ക് അഭിവാദ്യങ്ങള്‍-മുസ്ലിംലീഗ് നേതാവ് പി.കെ.സുബൈറിന്റെ കുറിപ്പ് വൈറലായി.

തളിപ്പറമ്പ്: മുജാഹിദ് ബാലുശേരിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ.സുബൈര്‍ സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. വികാരതീവ്രമായി പ്രതികരിക്കാറുള്ള മുജാഹിദ് ബാലുശേരിയുടെ തികച്ചും പക്വതയോടെയുള്ള പ്രസംഗം പോപ്പുലര്‍ഫ്രണ്ട്, എന്‍.ഡി.എഫ് പ്രകവര്‍ത്തകരെ പ്രകോപിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് നൗഷാദ് കീച്ചേരിയെഴുതിയ കുറിപ്പിന് … Read More

പി.കെ.സുബൈര്‍ മിസ്റ്റര്‍ ക്ലീന്‍-ആരോപണങ്ങളെല്ലാം പുകമഞ്ഞ്-വഖഫ് ബോര്‍ഡിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നു.

തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാവ് പി.കെ.സുബൈറിന് വഖഫ്‌ബോര്‍ഡിന്റെ ക്ലീന്‍ചീട്ട്.   സീതിസാഹിബ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ എട്ടു വര്‍ഷം നാലുകോടി 81 ലക്ഷം രൂപയുടെക്രമക്കേട് നടന്നിട്ടുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേരള വഖഫ് ബോര്‍ഡ് … Read More

മുസ്ലിംലീഗ് നേതാവ് പി.കെ.സുബൈറിന്റെ തുറന്നകത്ത് വൈറലായി-

തളിപ്പറമ്പ്: കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും തളിപ്പറമ്പിലെ ലീഗ് നേതാവുമായ പി.കെ.സുബൈര്‍, സി.പി.എം.കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണനും എഴുതിയ തുറന്നകത്ത് സമൂഹമാധ്യമങ്ങളില്‍ … Read More