ക്രൂരപീഡനം: കുറുമാത്തൂര്‍ ഡയറിയിലെ പി.കെ.മഹേഷിന് 113 വര്‍ഷം തടവും പിഴയും.

തളിപ്പറമ്പ്: 16 വയസുകാരനെ കഠിനവും ക്രൂരവുമായ പ്രകൃതിവിരുദ്ധത്തിന് ഇരയാക്കിയ യുവാവിന് 113 വര്‍ഷം തടവും 1.75,000 രൂപ പിഴയും ശിക്ഷ. കുറുമാത്തൂര്‍ ഡയറിയിലെ കുന്നില്‍ വീട്ടില്‍ പി.കെ.മഹേഷ്(37)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2017-18 കാലഘട്ടത്തിലായിരുന്നു നിരവധിതവണ … Read More

പോക്‌സോ കേസില്‍ നീചന്‍ നാരായണന്‍ അറസ്റ്റില്‍

രണ്ടാം തവണയും പീഡിപ്പിക്കാന്‍ എത്തിയപ്പോള്‍ കുടുങ്ങി. തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. നരിക്കോട് സ്വദേശി നാരായണന്‍(65) നേയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. വീട്ടില്‍ … Read More

പോക്‌സോ-മാട്ടൂലിലെ അഷറഫിന് 3 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: കടയിലെത്തിയ 11 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 3 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. മാട്ടൂല്‍ സെന്‍ട്രല്‍ യാസീന്‍ റോഡ് പൊന്നന്‍ മുത്താറി വീട്ടില്‍ അഷറഫിനെയാണ് (44) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് … Read More

നഗ്നത മൊബൈലില്‍ പകര്‍ത്തി വാങ്ങി-ലൈംഗികാതിക്രമം നടത്തി-സുധീഷിന് 5 വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെക്കൊണ്ട് സ്വന്തം നഗ്നത മൊബൈലില്‍ പകര്‍ത്തി വാങ്ങുകയും അശ്ലീലവീഡിയോകളും ചിത്രങ്ങളും മൊബൈലില്‍ അയച്ചുകൊടുത്ത് ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിക്ക് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. ചെറുതാഴം കോട്ടയില്‍ സ്വദേശി പൂവളപ്പ് വീട്ടില്‍ പി.വി.സുധീഷിനാണ്(37) … Read More

15 വയസുകാരിക്ക് പീഡനം-കൂവേരിയിലെ ദിഗേഷിന് 57 വര്‍ഷം ജയില്‍.

തളിപ്പറമ്പ്: 15 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് 54 വര്‍ഷം കഠിന തടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. കൂവേരി തേറണ്ടിയിലെ കരുണാകരന്റെ മകന്‍ പീടികവളപ്പില്‍ ദിഗേഷിനെയാണ്(33) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2020 മെയ് … Read More

ഭാസ്‌ക്കരന്‍ 90 വര്‍ഷം ജയിലിനുള്ളില്‍-സമാനതകളില്ലാത്ത ലൈംഗികവൈകൃതം.

തളിപ്പറമ്പ്: മാനസിക വളര്‍ച്ചയില്ലാത്ത 17 കാരനെ മൂന്ന് വര്‍ഷക്കാലം ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയ ഏമ്പേറ്റിലെ സി.ഭാസ്‌ക്കരന്‍ എന്ന 68 കാരനെ 90 വര്‍ഷത്തേക്ക് കഠിനതടവിന് വിധിക്കുമ്പോള്‍ ചെയ്ത കുറ്റത്തിന്റെ തീവ്രത തന്നെയാണ് വെളിവാക്കപ്പെടുന്നത്. 2017 ല്‍ 9-ാം ക്ലാസില്‍ … Read More

17 കാരന് പ്രകൃതിവിരുദ്ധ പീഡനം ഏമ്പേറ്റിലെ സി.ഭാസ്‌ക്കരന് 90 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: മാനസിക വളര്‍ച്ചയില്ലാത്ത 17 വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 90 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. പരിയാരം ഏമ്പേറ്റിലെ ചെങ്കക്കാരന്‍ വീട്ടില്‍ സി.ഭാസ്‌ക്കരനെയാണ്(68) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2017 … Read More

വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താല്‍ ശ്രമം ബസ് ജീവനക്കാരന്‍

തളിപ്പറമ്പ്: യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ ബസില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബസ് കണ്ടക്ടറെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ആലക്കോട് വെള്ളാട്ടെ പറയന്‍കോട് വീട്ടില്‍ രവിയുടെ മകന്‍ പി.ആര്‍.ഷിജു(34)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. 24 ന് രാവിലെ … Read More

വിചാരണ തുടങ്ങുന്ന ദിവസം പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: ഇന്ന് വിചാരണ തുടങ്ങിയ പോക്‌സോ കേസിലെ പ്രതി തൂങ്ങിമരിച്ചു. തളിപ്പറമ്പ് കോടതിക്ക് സമീപത്തെ പവിത്രം ഹൗസില്‍ പി.പവിത്രകുമാര്‍(67)ആണ് പയ്യന്നൂരിലെ ലോഡ്ജില്‍ തുങ്ങിമരിച്ചത്. 2019 മുതല്‍ 13 വയയുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു വരുന്ന ഇയാളുടെ പേരില്‍ 2022 ജൂലൈ-17 ന് നടന്ന … Read More

കവിളിലൊരു ഉമ്മ-75 കാരന് 9 വര്‍ഷം കഠിനതടവും 1 ലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: വീട്ടില്‍ തനിച്ച് ടി.വി. കണ്ടുകൊണ്ടിക്കുകയായിരുന്ന 12 വയസുകാരിലെ ലൈംഗികമായി പീഡിപ്പിച്ച 75 കാരന് 9 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പെരിന്തട്ട ഉദയംകുന്നിലെ പറൂര്‍ക്കാരന്‍ വീട്ടില്‍ പി.മാധവനെയാണ്(75) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് … Read More