വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താല്‍ ശ്രമം ബസ് ജീവനക്കാരന്‍

തളിപ്പറമ്പ്: യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ ബസില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബസ് കണ്ടക്ടറെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ആലക്കോട് വെള്ളാട്ടെ പറയന്‍കോട് വീട്ടില്‍ രവിയുടെ മകന്‍ പി.ആര്‍.ഷിജു(34)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. 24 ന് രാവിലെ … Read More

വിചാരണ തുടങ്ങുന്ന ദിവസം പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: ഇന്ന് വിചാരണ തുടങ്ങിയ പോക്‌സോ കേസിലെ പ്രതി തൂങ്ങിമരിച്ചു. തളിപ്പറമ്പ് കോടതിക്ക് സമീപത്തെ പവിത്രം ഹൗസില്‍ പി.പവിത്രകുമാര്‍(67)ആണ് പയ്യന്നൂരിലെ ലോഡ്ജില്‍ തുങ്ങിമരിച്ചത്. 2019 മുതല്‍ 13 വയയുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു വരുന്ന ഇയാളുടെ പേരില്‍ 2022 ജൂലൈ-17 ന് നടന്ന … Read More

കവിളിലൊരു ഉമ്മ-75 കാരന് 9 വര്‍ഷം കഠിനതടവും 1 ലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: വീട്ടില്‍ തനിച്ച് ടി.വി. കണ്ടുകൊണ്ടിക്കുകയായിരുന്ന 12 വയസുകാരിലെ ലൈംഗികമായി പീഡിപ്പിച്ച 75 കാരന് 9 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പെരിന്തട്ട ഉദയംകുന്നിലെ പറൂര്‍ക്കാരന്‍ വീട്ടില്‍ പി.മാധവനെയാണ്(75) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് … Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ചെറുകുന്ന് സ്വദേശി പോലീസ് പിടിയില്‍

പരിയാരം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെറുകുന്ന് പൂങ്കാവ് സ്വദേശി ഇസ്മായിലിനെയാണ്(24) നെയാണ് പരിയാരം പോലീസ് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. 2023 ഏപ്രില്‍ മുതല്‍ പരിചയപ്പെട്ട പരിയാരം പോലീസ് പരിധിയിലെ പെണ്‍കുട്ടിയെയാണ് ഇസ്മയില്‍ പല സ്ഥലങ്ങളിലായി … Read More

മൊബൈല്‍ തരാം-പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം 12 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ. പ്രതി ഉളിക്കല്‍ സ്വദേശി നിരപ്പില്‍ വീട്ടില്‍ ദീപക്ക്.

തളിപ്പറമ്പ്: മൊബൈല്‍ഫോണ്‍ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ ഉളിക്കല്‍ സ്വദേശിയായ യുവാവിന് 12 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഉളിക്കല്‍ ഓലിക്കല്‍ ബസ്റ്റാന്റിന് സമീപത്തെ നിരപ്പില്‍ വീട്ടില്‍ പൊന്നപ്പന്റെ മകന്‍ എന്‍.ദീപക്കിനെയാണ്(39) … Read More

പ്രകൃതിവിരുദ്ധ പീഡനം-പച്ചക്കറികച്ചവടക്കാരന് 9 വര്‍ഷം കഠിനതടവും 85,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: 13 കാരനായ വിദ്യാര്‍ത്ഥിയെ കാറില്‍ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പച്ചക്കറി കച്ചവടക്കാരന് 9 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ. ശ്രീകണ്ഠാപുരം അടുക്കം കമ്യൂണിറ്റിഹാളിന് സമീപമുള്ള അയ്യരകത്ത് പുതിയപുരയില്‍ എ.പി.അയൂബ് എന്ന അഷറഫിനെയാണ് (42) തളിപ്പറമ്പ് അതിവേഗ പോക്‌സോ … Read More

പ്രകൃതിവിരുദ്ധന്‍ അജയകുമാറിന് 30 വര്‍ഷം ജയിലും 1.25 ലക്ഷം പിഴയും.

തളിപ്പറമ്പ്: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കള്ള് ചെത്ത് തൊഴിലാളി മധ്യവസ്‌ക്കന് 3 വകുപ്പുകളിലായി 30 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. ഏരുവേശി പൂപ്പറമ്പിലെ പാറക്കടവന്‍ വീട്ടില്‍ അജയകുമാറിനെയാണ്(48) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് … Read More

പേരക്കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മുത്തച്ഛന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍.

തളിപ്പറമ്പ്: പേരക്കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മുത്തച്ഛന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 64കാരനാണ് അറസ്റ്റിലായത്. 12 വയസുകാരിയായ കൊച്ചുമകളെയാണ് ഇയാള്‍ പീഡിപ്പിച്ച് രണ്ട് മാസം ഗര്‍ഭിണിയാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പോക്‌സോ കേസില്‍ റിമാന്റിലായ ക്ഷേത്ര ജീവനക്കാരനെ ദേവസ്വം സസ്‌പെന്റ് ചെയ്തു

പിലാത്തറ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ റിമാന്റിലായ ക്ഷേത്ര ജീവനക്കാരനെ ദേവസ്വം ബോര്‍ഡ് സസ്‌പെന്റ് ചെയ്തു. ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ വഴിപാട് അററന്‍ഡര്‍ കരയടത്ത് വീട്ടില്‍ മധുസൂദനനെയാണ് (43) അന്വഷണ വിധേയമായി സസ്‌പെന്റ് ചെയ്തു കൊണ്ടു കൊണ്ട് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ.വാസുദേവന്‍ … Read More

പോക്‌സോ– സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടെറി അറസ്റ്റില്‍.

പരിയാരം: പോക്‌സോ പ്രകാരം കേസെടുത്ത സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടെറി അറസ്റ്റില്‍. ചെറുതാഴം ഹനുമരമ്പലത്തിലെ ജീവനക്കാരനും സിപിഎം കല്ലംവള്ളി മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കരയടത്ത് വീട്ടില്‍ മധുസൂദനനെയാണ് (43) ഇന്ന് വൈകുന്നേരം പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വെച്ച് പരിയാരം പോലീസ് അറസ്റ്റ് … Read More