ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം-റിട്ട. അധ്യാപകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍.
പരിയാരം: ബസില്‍ സഞ്ചരിക്കവെ തൊട്ടടുത്തിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ റിട്ട. അധ്യാപകന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. മാതമംഗലം ചെമ്പാട് നിബ്രാസ് വില്ലയില്‍ ഇബ്രാഹിംകുട്ടി(56)നെയാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം കക്കറയിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. ബസ് കണ്ടോന്താറില്‍ … Read More
