മുരളീധരന് ജീവിതാന്ത്യം വരെയും പിന്നീട് 10 വര്‍ഷവും ജയില്‍-80.000 പിഴയും.

തളിപ്പറമ്പ്: ജീവിതകാലം മുഴുവന്‍ കഠിനതടവും 50,000 രൂപ പിഴക്കും പുറമെ 10 വര്‍ഷവും 30,000 രൂപയും പിഴശിക്ഷ. തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്റെതാണ് വിധി. എരമം-കുറ്റൂര്‍ ഒയോളത്തെ നെടുമണ്ണില്‍ വീട്ടില്‍ എന്‍.കെ.മുരളീധനെയാണ്(56) ശിക്ഷിച്ചത്. 2014 ല്‍ 13 വയസുകാരിയായ … Read More

തുണിയഴിച്ച് കാണിക്കല്‍- സുലൈമാന് രണ്ട് വര്‍ഷം തടവും 10,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്ന് തുണിയഴിച്ച് കാണിച്ച ആലപ്പുഴക്കാരന് 2 വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ മണ്ണഞ്ചേരിയിലെ കന്നപ്പള്ളിച്ചിറ വീട്ടില്‍ ബീരാന്റെ മകന്‍ ബി.സുലൈമാന്‍ എന്ന സല്‍മാനെയാണ്(39) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി … Read More

നീചന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍.

കണ്ണൂര്‍: ഇരിട്ടിയില്‍ 17 കാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭണിയാക്കിയ പ്രതി അറസ്റ്റില്‍. ഇന്നലെയാണ് പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചത്. മലപ്പട്ടം സ്വദേശി കൃഷ്ണന്‍(53) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിക്കെതിരെ പോക്‌സോയും ബലാത്സംഗക്കുറ്റവും … Read More

അഞ്ച് വര്‍ഷം തടവും 20,000 രൂപ പിഴയും

തളിപ്പറമ്പ്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് 5 വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. വയക്കര പൊന്നംവയലിലെ ഇലവുങ്കല്‍ ഇ.ആര്‍.സന്ദീപിനെയാണ്(41) (41)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്‍ ശിക്ഷിച്ചത്. 2014 ജൂണ്‍ 13 ന് ഉച്ചക്ക് ശേഷം … Read More

ജിതിന്റെ ആത്മഹത്യ കേസ് വിചാരണക്കിടെ

തളിപ്പറമ്പ്: വിവാദമായ പറശിനിക്കടവ് പീഡനകേസിലെ പ്രതിയുടെ ആത്മഹത്യ കേസിന്റെ വിചാരണ നടന്നുവരുന്നതിനിടയില്‍. പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതിയില്‍ നടന്നുവരികയാണ്. കഴിഞ്ഞ ദിവസം നടന്ന വിചാരണക്ക് ജിതിന്‍ കോടതിയില്‍ ഹാജരാവുകയും ചെയ്തിരുന്നു. ഇരയായ പെണ്‍കുട്ടി … Read More

ഗോവിന്ദന് 79 വര്‍ഷം ഇനി ജയിലില്‍ കഴിയാം-

തളിപ്പറമ്പ്: സ്‌കൂളില്‍ വെച്ച് കുട്ടികളെ പീഡിപ്പിച്ച അധ്യാപകന് 79 വര്‍ഷം കഠിനതടവും രണ്ടേ മുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി സി.മുജീബ്‌റഹ്മാനാണ് ശിക്ഷ വിധിച്ചത്. ആലപ്പടമ്പ് ചൂരലിലെ പുതുമന ഇല്ലത്ത് പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ്(50)ശിക്ഷിച്ചത്. ഇദ്ദേഹം … Read More

മൂന്ന് പോക്‌സോ കേസ് അധ്യാപകന്‍ അറസ്റ്റില്‍

  മയ്യില്‍: വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെ മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്തു. മയ്യില്‍ പഴശി സ്വദേശിയായ അധ്യാപകനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ജൂലൈ 27ന് ആണ് 3 വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി വന്നത്. വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ … Read More

അച്ചാച്ചന്റെ പേരില്‍ പോക്‌സോ കേസ്–

പരിയാരം: എട്ടാംക്ലാസുകാരിയെ അയല്‍വാസി പീഡിപ്പിച്ചതായി പരാതി. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാാണ് സംഭവം. പെണ്‍കുട്ടി ഏഴാംക്ലാസില്‍ പഠിക്കവെ 2021 ലാണ് സംഭവം. ആദ്യം ഒരു തവണയും പിന്നീട് അടുത്തയാഴ്ച്ചയിലും പീഡനം തുടര്‍ന്നു. കുട്ടി അച്ചാച്ചന്‍ എന്ന് വിളിക്കുന്ന ഇയാള്‍ ഇടക്കിടെ കുട്ടിക്ക് … Read More

ഏഴും എട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം-തളിപ്പറമ്പ് മുക്കോല സ്വദേശി പോക്‌സോ പ്രകാരം അറസ്റ്റില്‍.

പഴയങ്ങാടി: പഴം വില്‍പ്പനക്കെത്തി ഏഴും എട്ടും വയസുള്ള പെണ്‍കുട്ടികളെ ഗ്രില്‍സിനുള്ളിലൂടെ കടന്നുപിടിച്ച തളിപ്പറമ്പ് മുക്കോല സ്വദേശിയെ പോക്‌സോ നിയമപ്രകാരം പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മുക്കോല ഞാറ്റുവയല്‍ കുറ്റ്യേരി വീട്ടില്‍ കെ.അഷറഫ്(48)  പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എം.ഇ.രാജഗോപാല്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ(ഏപ്രില്‍-21) ഉച്ചക്കായിരുന്നു … Read More

പോക്‌സോ കേസില്‍ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ച ജിതിനെ ജയിലിലടച്ചു.

തളിപ്പറമ്പ്: പോക്‌സോ കേസില്‍ തളിപ്പറമ്പ് ഫാസ്റ്റ്ട്രാക്ക് കോടതി ജീവിതാവസാനം വരെ തടവുശിക്ഷ വിധിച്ച ശ്രീകണ്ഠാപുരം ചെരിക്കോട്ടെ കെ.വി.ജിതിനെ(21) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. അപൂര്‍വ്വമായ ഈ വിധി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കയാണ്. ജീവിതാവസാനം വരെ തടവിന് പുറമെ ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും 1,75,000 … Read More