പോലീസ് സ്‌റ്റേഷനില്‍ കയറി എസ്.എച്ച്.ഒയെ ആക്രമിച്ച 15 സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍കേസെടുത്തു.

പെരിങ്ങോം: മുസ്ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ ഷജീര്‍ ഇഖ്ബാലിലെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ സി.പി.എം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനില്‍ കയറി എസ്.എച്ച്.ഒയെ ആക്രമിച്ച 15 സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍കേസെടുത്തു. കേസിലെ പ്രതിയായി അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകനെ മോചിപ്പിക്കാനെത്തിയ ഒരു … Read More

കഞ്ചാവ് വലി-ചെറുകുന്ന് സ്വദേശി പിടിയില്‍

തളിപ്പറമ്പ്: കഞ്ചാവ് ബീഡി വിലിച്ചതിന് ചെറുകുന്ന് സ്വദേശിയുടെ പേരില്‍ പോലീസ് കേസെടുത്തു. ഉച്ചക്ക് 12.20 ന് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ഒതയമ്മാടം വെങ്കീല്‍ എ.സി.വീട്ടില്‍ മുസ്തഫയുടെ മകന്‍ എ.സി.റംഷാദിനെ(33) തളിപ്പറമ്പ് മെയിന്‍ റോഡില്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തുവെച്ച് … Read More

വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ്

തളിപ്പറമ്പ്: സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. കേരള പോലീസ് ഓഫീസര്‍ അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ റൂറല്‍ ജില്ലാ അഡീഷണല്‍ … Read More

സ്ത്രീസുരക്ഷക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി.

തളിപ്പറമ്പ്: സ്ത്രീ സുരക്ഷക്ക് പോലീസ് ഏറ്റവും മുന്തിയ പരിഗണനയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് നല്‍കി വരുന്നതെന്ന് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുജ് പലിവാള്‍ പറഞ്ഞു. കണ്ണൂര്‍ റൂറല്‍ പോലീസ് സംഘടിപ്പിച്ച ജനമൈത്രി പോലീസ് ജന്‍ഡര്‍ ജസ്റ്റിസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് … Read More

ചെയര്‍പേഴ്‌സന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: വിജയാരവം നടത്തിയതിന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ എന്നിവരുള്‍പ്പടെ 212 യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, യൂത്ത്‌ലീഗ് ജില്ല ജന.സെക്രട്ടെറി പി.സി.നസീര്‍, പി.മുഹമ്മദ് ഇക്ബാല്‍, കെ.മുഹമ്മദ് … Read More

സി.സി.ടി.വി ഘടിപ്പിക്കൂ, അല്ലെങ്കില്‍ സുഹൃത്തുക്കളെ കാവലേല്‍പ്പിക്കൂ-

പരിയാരം: നിങ്ങള്‍ വീട്ടില്‍ സി.സി.ടി.വി ഘടിപ്പിക്കൂ, അതല്ലെങ്കില്‍ സുഹൃത്തുക്കളായ രണ്ടോ മൂന്നോ പേരെ കാവല്‍ ഏല്‍പ്പിക്കൂ-പോലീസിന് പരിമിതികളുണ്ട്. ഇത് പറയുന്നത് പരിയാരം പോലീസ് എസ്.ഐ. ആറ് മാസത്തിനിടെ മൂന്ന് തവണ കവര്‍ച്ചക്കിരയായ വീട്ടുടമസ്ഥനോടാണ് ഈ ഉപദേശം. പരിയാരം പോലീസ് സ്‌റ്റേഷനില്‍ നിന്നും … Read More

തളിപ്പറമ്പില്‍ പോലീസ് റൂട്ട്മാര്‍ച്ച് നടത്തി.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ പോലീസ് റൂട്ട്മാര്‍ച്ച് നടത്തി. റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാള്‍, തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തളിപ്പറമ്പ് സബ്ഡിവിഷനിലെ പോലിസുകാര്‍ റൂട്ട് മാര്‍ച്ച് നടത്തിയത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, … Read More

പരിയാരം മെഡിക്കല്‍ കോളേജ് കാമ്പസില്‍ നിന്ന് നഷ്ടപ്പെട്ട തുക അന്വേഷിച്ച് കണ്ടെത്തി തിരിച്ച് നല്‍കി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.ആര്‍.ഷിജു

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ നിന്ന് നഷ്ടപ്പെട്ട തുക കണ്ടെത്തി തിരിച്ച് നല്‍കി പോലീസുകാരനായ പി.ആര്‍.ഷിജു. ഒക്ടോബര്‍ 27 ന് രാത്രിയാണ് സംഭവം ഹൃദയാലയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ബന്ധുവിന് ഹോസ്പിറ്റല്‍ ബില്ലിനായി കൊണ്ടുവന്ന കണിച്ചാര്‍ സ്വദേശിയായ കെ.എസ്.സജിയുടെ 25,000 … Read More

തളിപ്പറമ്പില്‍ എഴുത്ത് ലോട്ടറി- യുവതി പോലീസ് പിടിയില്‍

  തളിപ്പറമ്പ്: നഗരത്തില്‍ പരസ്യമായി എഴുത്ത്‌ലോട്ടറി കച്ചവടത്തില്‍ ഏര്‍പ്പെട്ട യുവതി പോലീസ് പിടിയില്‍. പടപ്പേങ്ങാട്ടെ വണ്ണാറത്ത് വീട്ടില്‍ രമേശന്റെ ഭാര്യ എം.ധന്യ(38)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി പിടികൂടിയത്. ഇന്നലെ രാവിലെ തളിപ്പറമ്പ് മാര്‍ക്കറ്റ്‌റോഡിലെ സഫ കോംപ്ലക്‌സിന് സമീപത്തുവെച്ചാണ് പോലീസ് ധന്യയെ … Read More

മദ്യപിച്ച് കാറോടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ മധ്യവസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മദ്യപിച്ച് കാറോടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ മധ്യവസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു. പാച്ചേനി മേനച്ചൂരിലെ നാരായണം വീട്ടില്‍ മാധവന്‍നമ്പ്യാരുടെ മകന്‍ മധു മാണിക്കോത്തിന്റെ (51)പേരിലാണ് കേസ്. കെ.എല്‍-59 എക്‌സ് 6158 നമ്പര്‍ സ്‌ക്കൂട്ടറില്‍ സ്ഞ്ചരിച്ച കുപ്പത്തെ ഇ.കെ.സുമയ്യ(30), സഹദ്(17) … Read More