ബസ്റ്റാന്റില്‍ ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍
തളിപ്പറമ്പ്: ബസ്റ്റാന്റ് പരിസരത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. എളമ്പേരംപാറ പെട്രോള്‍പമ്പിന് സമീപത്തെ താളപ്പുറത്ത് വീട്ടില്‍ ടി.അബ്ദുള്‍ മുബാറക്കിനെയാണ്(19) തളിപ്പറമ്പ് എസ്.ഐ വി.ഗോപിനാഥന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് രാവിലെ 6.30 ന് ഇയാള്‍ അതിഥി തൊഴിലാളികള്‍ക്ക് പുകയില … Read More
