പരിയാരത്ത്‌ മെത്തഫിറ്റമിന്‍ സഹിതം യുവതി അറസ്റ്റില്‍

പരിയാരം: മെത്തഫിറ്റമിന്‍ സഹിതം യുവതി അറസ്റ്റില്‍. പയ്യന്നൂര്‍ വെള്ളൂര്‍ കിഴക്കുമ്പാട് പയ്യന്‍ചാല്‍ വീട്ടില്‍ പി.ജയരാജന്റെ മകള്‍ പി.പ്രജിത(30) നെയാണ് പാപ്പിനിശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.വൈ.ജസീറലിയും സംഘവും പരിയാരം ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിന് സമീപംവെച്ച് 0.375 മില്ലി ഗ്രാം മെത്തഫിറ്റാമിന്‍ കൈവശം വെച്ച … Read More

മണ്ണന്‍ സൂബൈറിന്റെയും പി.പി.അബ്ദുള്‍ റഹ്മാന്റെയും പേരില്‍ കേസ്‌

തളിപ്പറമ്പ്: മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. മുസ്ലിംഗീഗ് പ്രാദേശിക നേതാവ് മണ്ണന്‍ സുബൈര്‍, സയ്യിദ് നഗറിലെ പി.പി.അബ്ദുല്‍റഹ്മാന്‍ എന്നിവരുടെ പേരിലാണ് വിവിധ വകുപ്പുകള്‍  പ്രകാരം കേസെടുത്തത്. നവംബര്‍ 16 ന് … Read More

പരിസ്ഥിതി ദിനത്തില്‍ നട്ട ചെടികള്‍ നശിപ്പിച്ചത് ചോദ്യം ചെയ്ത സ്‌ക്കൂള്‍ പി.ടി.എ പ്രസിഡന്റിന്റെ കാര്‍ ആക്രമിച്ചു.

പരിസ്ഥിതി ദിനത്തില്‍ നട്ട ചെടികള്‍ നശിപ്പിച്ചത് ചോദ്യം ചെയ്ത സ്‌ക്കൂള്‍ പി.ടി.എ പ്രസിഡന്റിന്റെ കാര്‍ ആക്രമിച്ചു. മുഴക്കുന്ന്: പരിസ്ഥിതി ദിനത്തില്‍ നട്ട ചെടികള്‍ നശിപ്പിച്ചത് ചോദ്യം ചെയ്തതിന് സ്‌ക്കൂള്‍ പി.ടി.എ പ്രസിഡന്റിന്റെ കാറിന് നേരെ ആക്രമം നടത്തി 13,000 രൂപയുടെ നാശനഷ്ടം … Read More

പോലീസ് സ്‌റ്റേഷനിലെത്തി ഭീഷണി: മണ്ണന്‍ സുബൈറിന്റെ പേരില്‍ കേസെടുത്തു.

തളിപ്പറമ്പ്: പോലീസ് സ്‌റ്റേഷനില്‍ കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തിന് കേസ്. തളിപ്പറമ്പ് മന്നയിലെ മണ്ണന്‍ സൂബൈറിന്റെ പേരിലാണ് കേസ്. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് സംഭവം. സീനിയര്‍ സി.പി.ഒ എസ്.കെ.പ്രജീഷിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പോലീസ് സ്‌റ്റേഷനിലെത്തി … Read More

വീട്ടുപറമ്പില്‍ കയറി പ്ലാവ് മുറിച്ചതിന് പോലീസ് കേസ്.

തളിപ്പറമ്പ്: വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി പ്ലാവ് മരം മുറിക്കുകയും കുരുമുളക് വള്ളി പടര്‍ത്തിയ ഉപ്പിലമരത്തിനും തെങ്ങിനും നാശനഷ്ടം വരുത്തുകയും ചെയ്തതായി പരാതി. ഏഴാംമൈലിലെ കണ്ടോത്ത് വീട്ടില്‍ കെ.വി.ഹേമയുടെ വീട്ടുപറമ്പില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയതനാണ് എസ്.പി. അബ്ദുള്ള എന്നയാള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. … Read More

സ്‌കൂട്ടറിലെത്തി മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: സ്‌കൂട്ടറിലെത്തി മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു. മുയ്യത്തെ മണ്ണന്‍ചാല്‍ എം.പി.അബ്ദുള്‍റഷീദിനെതിരെയാണ്(47)എസ്.ഐ റുമേഷിന്റെ പരാതിയില്‍ കേസെടുത്തത്. 19 ന് രാവിലെ 9.45 ന് കെ.എല്‍-59 പി 1949 സ്‌കൂട്ടറിലെത്തിയ റഷീദ് സര്‍സയ്യിദ് കോളേജിന് പിറകുവശത്ത് ജീവന് അപകടമുണ്ടാക്കുന്ന വിധത്തില്‍ … Read More

ധനകാര്യ സ്ഥാപനത്തില്‍ വെട്ടിപ്പ്-ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുത്തു, ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പന്നിയൂര്‍ പള്ളിവയലിലെ വെള്ളാപ്പള്ളി വീട്ടില്‍ എം.എം.നീതു(30), ഭര്‍ത്താവ് ശ്രീരാഗ്(36), കെ.എം.ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്. തളിപ്പറമ്പ് മന്നയിലെ പി.ടി.ബി ഫിനാന്‍സ് ഉടമ കുറുമാത്തൂര്‍ ചൊറുക്കളയിലെ പി.ടി.ബിജു(53)വിന്റെ … Read More

100 കോടിക്കാരന്റെ സഹായിയെ കാണാനില്ലെന്ന്, തട്ടിക്കൊണ്ടുപോയെന്ന് സംശയം-പോലീസ് അന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: നൂറ് കോടിയിലേറെ രൂപ തട്ടിയെടുത്ത് മുങ്ങിയ യുവാവിന്റെ സഹായിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മഴൂരിലെ കുന്നുംപുറത്ത് പുതിയപുരയില്‍ ടി.പി.സൂഹൈറിനെയാണ്(26) ജൂലായ് 23 മുതല്‍ കാണാനില്ലെന്ന് മാതാവ് തറച്ചാണ്ടിലകത്ത് വീട്ടില്‍ ആത്തിക്ക പരാതി നല്‍കിയത്. 23 ന് രാവിലെ … Read More

അനധികൃത അറവ് മാലിന്യ കടത്ത് :–പോലീസ് കേസെടുത്തു-വണ്ടി കസ്റ്റഡിയില്‍

കണ്ണൂര്‍: അനധികൃതമായി കോഴി മാലിന്യം കടത്തിയ ലോറി കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടി. വാഹന ഉടമക്കും ലോറി തൊഴിലാളികള്‍ക്കുമെതിരെ കേസെടുത്തു. കെ എല്‍ 60 എസ് 2645 നമ്പര്‍ ലോറിയാണ് പിടികൂടിയത്. ഇതില്‍ നിന്നും 2.8 ടണ്‍ അറവ് മാലിന്യം പിടിച്ചെടുത്തു. … Read More