കുടിവെള്ളപ്രശ്‌നം പരിഹരിക്കണം-വാര്‍ഡംഗം നിവേദനം നല്‍കി.
തളിപ്പറമ്പ്: കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത് പൂമംഗലം 18-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ക്ലാരങ്ങര കാവിന് സമീപത്തെ കോളനിയില്‍ കുടിവെള്ളം എത്തിക്കുന്നതിന് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പൂമംഗലം വാര്‍ഡ് അംഗം ഒ.വി.ശോഭന ടീച്ചറുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. പൂമംഗലം ആലയാട് പ്രദേശം, ചോലഭാഗം, തോയാട് … Read More
