പുളിമ്പറമ്പ് ഇത്തവണയും സി.പി.എമ്മിന് മധുരിക്കും.
പുളിമ്പറമ്പ് 33-ാം നമ്പര്‍ വാര്‍ഡ് ഒരിക്കല്‍ മാത്രമേ യു.ഡി.എഫ് പക്ഷത്തേക്ക് പോയിട്ടുള്ളു, 2000 ല്‍ മാത്രം. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.ഗംഗാധരനാണ് വിജയിച്ചത്. പിന്നീട് 5 തവണയും എല്‍.ഡി.എഫ് പക്ഷത്ത് ഉറച്ചുനിന്ന ഈ വാര്‍ഡിന് ഇത്തവണയും മാറ്റമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. 2015 … Read More
