കുഞ്ഞിനെ കൊന്ന ഉമ്മ മുബഷീറ റിമാന്‍ഡില്‍-

തളിപ്പറമ്പ്: സ്വന്തം കുഞ്ഞിനെ കിണറില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലക്കുറ്റത്തിന് അറസ്റ്റിലായ ഉമ്മയെ റിമാന്‍ഡ് ചെയ്തു. കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാമസ്ജിദിന് സമീപത്തെ ഹിലാല്‍ മന്‍സിലില്‍ എം.പി.മുബഷീറയെ(31)യാണ് തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തത്. 49 ദിവസം പ്രായമായ അമീഷ് … Read More

കുട്ടി മരിച്ച സംഭവത്തില്‍ അമ്മ റിമാന്‍ഡില്‍, കാരണക്കാരിയായ അമ്മായി അമ്മക്ക് ജാമ്യം.

പരിയാരം: കുട്ടി മരിച്ച സംഭവത്തില്‍ അമ്മ റിമാന്‍ഡില്‍, കാരണക്കാരിയായ അമ്മായി അമ്മക്ക് ജാമ്യം. കണ്ണപുരം കീഴറ വള്ളുവന്‍കടവിലെ പടിഞ്ഞാറേപുരയില്‍ പി.പി.ധനജ(30)യെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് … Read More

യുവാവിനെ മര്‍ദ്ദിച്ച സംഭവം ഒന്നാംപ്രതി ദാവീദ് റിമാന്‍ഡില്‍

പരിയാരം: അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി. പിലാത്തറ സി.എം.നഗറിലെ ദാവീദാണ് ഇന്ന് ഉച്ചയോടെ പയ്യന്നൂര്‍ കോതിയില്‍ കീഴടങ്ങിയത്. പരിയാരം പോലീസ് പ്രതിയെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായി അന്വേഷിച്ചുവരികയായിരുന്നു. ഇക്കഴിഞ്ഞ 16 ന് … Read More

കെജരിവാള്‍ തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍, ഏപ്രില്‍ 15 വരെ റിമാന്‍ഡില്‍.

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ജയിലിലേക്ക്. കെജരിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. തിഹാര്‍ ജയിലിലാണ് ഡല്‍ഹി മുഖ്യമന്ത്രിയെ പാര്‍പ്പിക്കുക. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ കെജരിവാളിനെ എന്‍ഫോഴ്സ്മെന്റ് … Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെ ജനുവരി 22 വരെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് രാവിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍. ഈ മാസം 22 വരെയാണ് റിമാന്‍ഡ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ സെക്രട്ടേറിയറ്റ് സമരത്തിനിടെ … Read More

കൈക്കൂലിക്കാരന്‍ സപ്ലൈ ഓഫീസര്‍ ജനുവരി 10 വരെ ജയിലില്‍.

തളിപ്പറമ്പ്: കൈക്കൂലിക്കാരനായ താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ.അനിലിനെ ജനുവരി 10 വരെ റിമാന്‍ഡ് ചെയ്ത് തലശേരി സ്‌പെഷ്യല്‍ സബ്ജയിലിലടച്ചു. ഇന്നലെ വൈകുന്നേരം ഒരു അപേക്ഷകനില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങവെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റിലായ … Read More

വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താല്‍ ശ്രമം ബസ് ജീവനക്കാരന്‍

തളിപ്പറമ്പ്: യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ ബസില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബസ് കണ്ടക്ടറെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ആലക്കോട് വെള്ളാട്ടെ പറയന്‍കോട് വീട്ടില്‍ രവിയുടെ മകന്‍ പി.ആര്‍.ഷിജു(34)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. 24 ന് രാവിലെ … Read More

സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട പോലീസുകാരന്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി അക്രമം നടത്തി, റിമാന്‍ഡിലായി.

തളിപ്പറമ്പ്: ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട പോലീസുകാരന്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി അക്രമം നടത്തിയതിനെ തുടര്‍ന്ന് റിമാര്‍ഡിലായി. ശ്രീകണ്ഠാപുരം നിടിയേങ്ങ ഐച്ചേരിയിലെ തെക്കെ വീട്ടില്‍ ടി.വി.പ്രദീപനാണ്(47)അക്രമം നടത്തിയത്. തിങ്കളാഴ്ച്ച വൈകുന്നേരം 6.15 നാണ് സംഭവം. അമിതമായി മദ്യപിച്ച് … Read More

കൈക്കൂലിരാജാവ് ബിജുവിനെ തലശേരി ജയിലിലടച്ചു-പരാതികളുടെ പ്രവാഹം. കാറില്‍ നിന്ന് മദ്യവും പിടിച്ചെടുത്തു.

തലശേരി: കൈക്കൂലി വാങ്ങവെ ഇന്നലെ വിജിലന്‍സ് അറസ്റ്റ് ചെയ്ത പയ്യന്നൂര്‍ നഗരസഭയിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സി.ബിജുവിനെ(48) ഒക്ടോബര്‍ 10 വരെ റിമാന്‍ഡ് ചെയ്ത് തലശേരി സ്‌പെഷ്യല്‍ ജയിലിലടച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തലശേരി വിജിലന്‍സ് ജഡ്ജിയുടെ ചുമതലയുള്ള കോഴിക്കോട് വിജിലന്‍സ് ജഡ്ജി മധുസൂതനന്റെ … Read More

ചൂരലിലെ വെട്ടുകേസ്-അക്ഷയ് റിമാന്‍ഡില്‍-

പെരിങ്ങോം: മകളെ വിവാഹം ചെയ്തുതരാത്ത വിരോധത്തിന് രണ്ടാനച്ഛനെ കെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി റിമാന്‍ഡില്‍. കണ്ണൂര്‍സിറ്റി തയ്യില്‍ കൊയിലോട്ടി വീട്ടില്‍ അക്ഷയ്(28)നെയാണ് കേസില്‍ ഇന്ന് രാവിലെ കണ്ണൂര്‍ സിറ്റി പോലീസ് പിടികൂടി പെരിങ്ങോം പോലീസിന് കൈമാറിയത്. ഇയാളുടെ കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ … Read More