സ്ത്രീകള്‍ക്ക് നേരെ അശ്ലീല ചേഷ്ട കാണിച്ച യുവാവിന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.
പരിയാരം: സ്ത്രീകള്‍ക്ക് നേരെ അശ്ലീല ചേഷ്ട കാണിച്ച യുവാവിന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചക്ക് മെഡിക്കല്‍ കോളേജ് ബസ്‌റ്റോപ്പിന് സമീപത്തായിരുന്നു സംഭവം. ചെറുകുന്നിലെ രാധാകൃഷ്ണന്റെ മകന്‍ ആദര്‍ശിന്റെ(25)പേരിലാണ് കേസ്. പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.