ക്ഷേത്ര ദര്‍ശനത്തിന് പോയ വയോധികയുടെ താലിമാല തട്ടിപ്പറിച്ചു.
തലശ്ശേരി: ക്ഷേത്ര ദര്‍ശനത്തിന് പോയ വയോധികയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാല തട്ടിപ്പറിച്ചുകൊണ്ടുപോയി. ഇന്ന് രാവിലെ എട്ടരയോടെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിനടുത്ത് വെച്ചാണ് സംഭവം. പുല്ലമ്പില്‍ റോഡിലെ ജാനകിയുടെ കഴുത്തിലെ ഒരു പവന്റെ മാലയാണ് പിന്നില്‍ നിന്നും ഒരാള്‍ പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെട്ടതത്രെ. ബഹളം … Read More
