കള്ളാര്‍ മാലക്കല്ലിലെ പ്രിന്റിംഗ് സൊസൈറ്റിക്കെതിരെ നിക്ഷേപത്തട്ടിപ്പിന് വഞ്ചനക്കേസ്.
രാജപുരം: നിക്ഷേപം സ്വീകരിച്ച് കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കാതെ വഞ്ചന നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. കള്ളാര്‍ മാലക്കല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന കാഞ്ഞങ്ങാട് ബ്ലോക്ക് പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളായിരുന്ന ബളാന്തോട് മായതിയില്‍ ഗോപാലകൃഷ്ണന്‍, പാറക്കയത്തെ എ.ജെ.ജോസഫ്, … Read More
