മകനെ 13 തവണ വെട്ടി-ഉപ്പയെ പോലീസ് തിരയുന്നു-
തളിപ്പറമ്പ്: പിതാവിന്റെ വെട്ടേറ്റ് മകന് ഗുരുതരം. പരിയാരം കോരന്‍പീടിക മുത്തപ്പന്‍മടപ്പുരക്ക് സമീപത്തെ ഷിയാസിനാണ്(19)പരിക്കേറ്റത്. പിതാവ് അബ്ദുള്‍നാസര്‍ ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ഷിയാസിനെ വെട്ടിയത്. കാലില്‍ പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുനാളായി ഉപ്പയും മകനും തമ്മില്‍ നടക്കുന്ന … Read More
