ആശുപത്രി അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം-ഒരു ലക്ഷം രൂപയുടെ ഉപകരണം കത്തിനശിച്ചു.

തളിപ്പറമ്പ്: ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ തീപിടുത്തം ഒരുലക്ഷം രൂപ വിലവരുന്ന ഉപതരണം കത്തിനശിച്ചു. ശ്രീകണ്ഠാപുരത്തെ ഐ.എം.സി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 12.10 നായിരുന്നു തീപിടിച്ചത്. തളിപ്പറമ്പില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.ഹരിനാരായണന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്. വിവരം ലഭിച്ച ഉടന്‍ ഫയര്‍ … Read More

ശ്രീകണ്ഠാപുരത്ത് ടെമ്പോ ട്രാവലര്‍ കത്തി നശിച്ചു.

ശ്രീകണ്ഠാപുരം: കോട്ടൂര്‍ പാലത്തിന് സമീപം ടെമ്പോ ട്രാവലര്‍ കത്തിനശിച്ചു. ചെമ്പേരിയിലെ പുത്തന്‍പുരയില്‍ പി.എസ്. ഷെജു എന്നയാളുടെ കെ.എല്‍-59 എ.എ 6540 ( ഫോഴ്‌സ് ) ടെമ്പോ ട്രാവലറാണ് കാന്തല്ലൂരിലേക്ക് ട്രിപ്പ് പോയി ചെമ്പേരിയില്‍ ആളുകളെ ഇറക്കി വന്ന് കോട്ടൂര്‍ പാലത്തിന് സമീപം … Read More

വാറ്റുചാരായം സഹിതം സാജുമാത്യു അറസ്റ്റിലായി.

ശ്രീകണ്ഠാപുരം: നാല് ലിറ്റര്‍ ചാരായം സഹിതം വാറ്റുകാരന്‍ അറസ്റ്റില്‍. കാഞ്ഞിരക്കൊല്ലി ചിറ്റാരിയിലെ പ്രധാന ചാരായം വില്പനക്കാരന്‍ ആക്കല്‍ വീട്ടില്‍ മാത്യുവിന്റെ മകന്‍ സാജു മാത്യു(50)ആണ് പിടിയിലായത്. ക്രിസ്തുമസ്-ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവിന്റെ … Read More

ശ്രീകണ്ഠാപുരത്ത് വന്‍ MDMA വേട്ട. രണ്ടു ഡ്രൈവര്‍മാര്‍ അറസ്റ്റില്‍.

ശ്രീകണ്ഠപുരം: ശ്രീകണ്ഠാപുരത്ത് വന്‍ മയക്കുമരുന്നുവേട്ട. കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും(DANSAF ) ശ്രീകണ്ഠാപുരം പോലീസും ചേര്‍ന്ന് ഇന്ന് പുലര്‍ച്ചെ നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് മാരക മയക്കുമരുന്നായ 15 ഗ്രാം MDMA സഹിതം രണ്ടുപേര്‍ … Read More

മരം വീണ് വീട് തകര്‍ന്നു-

ശ്രീകണ്ഠാപുരം: വീടിന് മുകളില്‍ മരം കടപുഴകിവീണു. ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിലെ വയക്കര വാര്‍ഡില്‍ വഞ്ഞൂര്‍ ചുഴിക്കാട്ട് ഹൗസില്‍ കെ.ജെ.മാത്യുവിന്റെ വീടിന് മുകളിലാണ് മരം വീണത്. വീടിന്റെ ഓടുകള്‍ തകര്‍ന്നു. തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷ്, അസി.സ്റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്)കെ.രാജീവന്‍, സേനാംഗങ്ങളായ ബിജു, … Read More

ശ്രീകണ്ഠപുരം നഗരസഭയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.

ശ്രീകണ്ഠപുരം: ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ശ്രീകണ്ഠപുരം നഗരസഭ ഹാളില്‍ നടന്ന കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തി. ചെയര്‍പേഴ്‌സന്റെ ക്യാബിനു മുന്‍പില്‍ കയറി മുദ്രാവാക്യം വിളിച്ച DYFI കാരോടൊപ്പം ചേര്‍ന്ന് കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്തിയ പ്രതിപക്ഷ കൗണ്‍സില്‍മാരെ ഇന്നത്തെ കൌണ്‍സില്‍ യോഗത്തില്‍നിന്നും സസ്‌പെന്‍ഡ് … Read More

ഡോക്ടര്‍ ഓടിച്ച കാറിടിച്ച് മരിച്ച വീട്ടമ്മയുടെ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന്.

ശ്രീകണ്ഠാപുരം: ഡോക്ടര്‍ ഓടിച്ച കാറിടിച്ച് മരിച്ച വീട്ടമ്മയുടെ ശവസംസ്‌ക്കാരം ഇന്ന് നടക്കും. ശ്രീകണ്ഠാപുരം എസ്.സി.സൊസൈറ്റി കളക്ഷന്‍ ഏജന്റ് ചുഴലിയിലെ സി.വി.കാഞ്ചനയാണ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ടി.എന്‍.മിഥുലേഖ് ഓടിച്ച കാറിടിച്ച് മരിച്ചത്. ഇന്നലെ ഉച്ചക്ക് ശ്രീകണ്ഠാപുരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നിലായിരുന്നു അപകടം. … Read More

ശ്രീകണ്ഠാപുരം പീപ്പിള്‍സ് വില്ലേജ്-ഉദ്ഘാടനം നാളെ

കണ്ണൂര്‍:2019-ലെ പ്രളയത്തിലും മറ്റു സാഹചര്യങ്ങളിലുമായി കിടപ്പാടം ഇല്ലാതായ 11 കുടുംബങ്ങള്‍ക്കുള്ള ഭവനങ്ങളുള്‍പ്പെട്ട ശ്രീകണ്ഠപുരം പീപ്പിള്‍സ് വില്ലേജ് ശനിയാഴ്ച (നാളെ) വൈകീട്ട് നാലിന് (മാര്‍ച്ച് 12) കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നാടിന് സമര്‍പ്പിക്കും. വില്ലേജിലേക്കുള്ള വൈദ്യുതി വിതരണം വ്യാഴാഴ്ച … Read More

വീടിന് തീപിടിച്ച് അടുക്കള പൂര്‍ണമായി കത്തിനശിച്ചു.

ശ്രീകണ്ഠാപുരം: വീടിന്റെ അടുക്കള തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. ശ്രീകണ്ഠാപുരം ആവണക്കോല്‍ വാര്‍ഡിലെ സണ്ണി പള്ളിനീരാക്കലിന്റെ വീട്ടിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ പത്തരക്കായിരുന്നു സംഭവം. സണ്ണിയും കുടുംബവും വീട് പൂട്ടി റബ്ബര്‍ടാപ്പിങ്ങിനായി പോയപ്പോഴാണ് തീപിടിച്ചത്. ഇവര്‍ ജോലികഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് തീപിടിച്ച് അടുക്കള പൂര്‍ണമായി … Read More

വീടിന് തീപിടിച്ചു.-അടുക്കള പൂര്‍ണമായും ചാമ്പലായി-

ശ്രീകണ്ഠാപുരം: വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ വീടിന് തീപിടിച്ചു. അടുക്കള പൂര്‍ണമായും കത്തിനിശിച്ചു. ഒന്നരലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം. ഇന്ന് പൂലര്‍ച്ചെ നാലേകാലോടെയായിരുന്നു സംഭവം. പഴയങ്ങാടി സി.എച്ച്.നഗറിലെ പള്ളിപ്പാത്ത് ഖദീജയുടെ തറവാട് വീടിനാണ് തീപിടിച്ചത്. തീപിടിച്ച് മേല്‍പ്പുരയിലെ ഓടുകളും കഴുക്കോലുകളും ഇടിഞ്ഞുവീഴുന്ന ശബ്ദംകേട്ടാണ് താമസക്കാര്‍ … Read More