വെള്ളപ്പാണ്ട് രോഗം മാറാത്ത മനോവിഷമത്തില്‍ എലിവിഷം കഴിച്ച വീട്ടമ്മ മരിച്ചു
പരിയാരം: വെള്ളപ്പാണ്ട് രോഗം മാറാത്ത മനോവിഷമത്തില്‍ എലിവിഷം കഴിച്ച വീട്ടമ്മ മരിച്ചു. കള്ളാര്‍ മുണ്ടോട്ടെ മണ്ണൂര്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ ലില്ലിമാത്യു(69)ആണ് മരിച്ചത്. 21 ന് ഉച്ചയോടെയാണ് സംഭവം. ഇന്നലെ രാത്രി ഏഴരയോടെയാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. … Read More
