മാനവസഞ്ചാരത്തിന്റെ ഭാഗമായി പ്രമുഖ വ്യക്തികളെ സന്ദര്‍ശിച്ച് നേതാക്കള്‍.

പയ്യന്നൂര്‍: സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന മാനവസഞ്ചാരത്തിന്റെ ഭാഗമായി പത്മശ്രീ വി.പി.അപ്പുക്കുട്ട പൊതുവാള്‍, അസീസ് തായിനേരി, ടി.പി.ഭാസ്‌കരപ്പൊതുവാള്‍ എന്നിവരെ സന്ദര്‍ശിച്ചു. സംസ്ഥാന ട്രഷറര്‍ അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, അബ്ദുള്‍ ഹക്കീം സഖാഫി, കെ.പി.ആസാദ് സഖാഫി, പി.കെ.ഖാസിം, നാസര്‍ … Read More

കുളപ്പുറം പാലത്തിന്‍ മേല്‍ താല്‍ക്കാലിക കവുങ്ങ്പാലം പണിത് പരിയാരത്തെ എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകര്‍.

പരിയാരം: കുളപ്പുറം പാലത്തിന്‍ മേല്‍ താല്‍ക്കാലിക കവുങ്ങ്പാലം പണിത് പരിയാരത്തെ എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകര്‍. കഴിഞ്ഞ 14 ന് ഉദ്ഘാടനം ചെയ്ത സാന്ത്വനകേന്ദ്രത്തിലേക്ക് പ്രവേശിക്കാനുള്ള ഏക മാര്‍ഗ്ഗമായ കുളപ്പുറം പാലം മഴവെള്ളത്തില്‍ മുങ്ങിയിട്ട് നാല് ദിവസമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് സഹായമൊന്നും ഇല്ലാതായതോടെയാണ് … Read More

സാധുക്കളെ സഹായിക്കലാണ് സ്വര്‍ഗ്ഗത്തിലേക്ക് കടക്കാനുള്ള കവാടം: സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍.

പരിയാരം: സാധുക്കളെ സംരക്ഷിക്കലാണ് സ്വര്‍ഗ്ഗത്തിലേക്ക് കടക്കാനുള്ള കവാടമെന്നും, ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരെ അള്ളാഹു ഒരിക്കലും കൈവെടിയില്ലെന്നും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. പരിയാരം എസ്.വൈ.എസ് സാന്ത്വന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടുവം കെ.പി.അബൂബക്കര്‍ മുസലിയാര്‍ … Read More

സാന്ത്വനകേന്ദ്രം ഉദ്ഘാടനം: മധുരപലഹാര പൊതികള്‍ സമ്മാനിച്ചു.

പരിയാരം: എസ്.വൈ.എസ് സാന്ത്വന കേന്ദ്രം ഉദ്ഘാടനത്തിന് മുന്നോടിയായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മധുരപലഹാര പൊതികള്‍ സമ്മാനിച്ചു. ഉദ്ഘാടനത്തോടനുബദ്ധിച്ച് മെഡിക്കല്‍ കോളേജിന് കസേരകളും മോര്‍ച്ചറിക്ക് മുന്നില്‍ വാട്ടര്‍കൂളറും സമര്‍പ്പിക്കുന്നുണ്ട്. പരിപാടിക്ക് റഫീഖ് അമാനി തട്ടുമ്മല്‍, എ.ബി.സി. ബഷീര്‍, അഫ്‌സല്‍ … Read More

എസ്.വൈ.എസ് സാന്ത്വനകേന്ദ്രം 14 ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാല്‍ ഉദ്ഘാടനം ചെയ്യും.

പരിയാരം: ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തളിപ്പറമ്പ് അമഖറു സുന്നിയ്യ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം ആരംഭിച്ച ചെറിയ ഒരു സാന്ത്വന സഹായകേന്ദ്രമാണ് കനിവ്. മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍ എന്ന ക്രാന്തദര്‍ശിയായ ആത്മീയ-സന്നദ്ധ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ സമാനമനസ്‌ക്കരായ യുവാക്കളുടെ കൂട്ടായ്മയാണ് … Read More

സമാനതകളില്ലാത്ത സേവനവും സാന്ത്വനവും നമ്മളറിയണം പരിയാരത്തെ എസ്.വൈ.എസ് അല്‍ മഖര്‍ പ്രവര്‍ത്തകരെ.

പരിയാരം: കഴിഞ്ഞ 18 വര്‍ഷക്കാലമായി റംസാന്‍മാസത്തില്‍ സമാനതകളില്ലാത്ത സേവനപ്രവര്‍ത്തനങ്ങളുമായി സാന്ത്വനം എസ്.വൈ.എസ്-അല്‍മഖര്‍ പ്രവര്‍ത്തകര്‍. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കേന്ദ്രമായി റംസാന്‍മാസക്കാലത്ത് ഇഫ്ത്താര്‍, അത്താഴം എന്നിവ ഒരുക്കുന്ന ഇവര്‍ പ്രതിദിനം 600 മുതല്‍ 700 പേര്‍ക്കാണ് റമസാന്‍ മാസക്കാലത്ത് നോമ്പ് തുടക്കുള്ള … Read More

എസ് വൈ എസ് പയ്യന്നൂര്‍ സോണ്‍ യൂത്ത് പാര്‍ലമെന്റ് സമാപിച്ചു.

പിലാത്തറ: സാമൂഹിക വികസനം-സാംസ്‌കാരിക നിക്ഷേപം എന്ന സന്ദേശവുമായി സമസ്ത കേരള സുന്നി യുവജന സംഘം പയ്യന്നൂര്‍ സോണ്‍ കമ്മിറ്റി നടത്തിയ യൂത്ത് പാര്‍ലമെന്റ് മണ്ടൂര്‍ എല്‍.പി.സ്‌കൂളില്‍ സമാപിച്ചു. രാവിലെ നടന്ന പൊതു സമ്മേളനം മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം … Read More

എസ്.വൈ.എസ് പയ്യന്നൂര്‍ സോണ്‍ യൂത്ത് പാര്‍ലിമെന്റ് മാര്‍ച്ച് 19 ന് മണ്ടൂരില്‍-

പിലാത്തറ: എസ് വൈ എസ് പയ്യന്നൂര്‍ സോണ്‍ യൂത്ത് പാര്‍ലിമെന്റ് മാര്‍ച്ച് 19 ഞായറാഴ്ച മണ്ടൂരില്‍ നടക്കും. മണ്ടൂര്‍ എ.എല്‍.പി.സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ മുന്നൂറ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടി … Read More

പരിയാരം മെഡിക്കല്‍ കോളേജിന് എസ്.വൈ.എസ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി വീല്‍ ചെയറുകള്‍ കൈമാറി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് എസ്.വൈ.എസ് അബുദാബി കണ്ണൂര്‍ ജില്ലാ കമ്മറ്റി സ്‌പോണ്‍സര്‍ ചെയ്ത പത്ത് വീല്‍ചെയറുകള്‍ മെഡിക്കല്‍ കോളജിന് കൈമാറി. മെഡിക്കല്‍ കോളജില്‍ നടന്ന പരിപാടിയില്‍ ഐ.സി.എഫ് പ്രസിഡണ്ട് മുസ്തഫ ദാരിമി കടാങ്കോടില്‍ നിന്നും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ:കെ.സുദീപ് … Read More

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പുതുറ സൗകര്യമൊരുക്കി എസ്.വൈ.എസ്.

പരിയാരം: സുന്നി യുവജന സംഘം (എസ്.വൈ എസ്) നാടുകാണി അല്‍ മഖര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നോമ്പ്തുറ സൗകര്യം ഒരുക്കി. 15 വര്‍ഷത്തോളം തുടര്‍ച്ചയായി ഈ പ്രവര്‍ത്തനം നടത്തുന്ന പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് … Read More