ചായവില തോന്നുംപോലെ പറ്റില്ല കൗണ്‍സില്‍ യോഗത്തില്‍ പി.സി.നസീര്‍

തളിപ്പറമ്പ്: ചായയുടെ വിലക്കയറ്റം തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. പാചകവാതകത്തിന് ക്ഷാമം നേരിടുന്നതിന്റെ പേരില്‍ ചായക്ക് ഹോട്ടലുകളില്‍ പലവിധത്തില്‍ വില ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.സി.നസീറാണ് പ്രശ്‌നം കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിച്ചത്. 12 രൂപ മുതല്‍ … Read More