നിര്‍മ്മാണം നടന്നുവരുന്ന ഹോട്ടലില്‍ മോഷണം 15 ലക്ഷത്തിന്റെ സാധനങ്ങള്‍ കവര്‍ന്നു.
തളിപ്പറമ്പ്: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഹോട്ടല്‍ കെട്ടിടത്തില്‍ നിന്നും ഫിറ്റ് ചെയ്ത എയര്‍കണ്ടീഷണറുകള്‍ തകര്‍ത്ത് ചെമ്പുകമ്പികളും വയറിംഗ് സാധനങ്ങളും ഉള്‍പ്പെടെ 15 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി. കണ്ണൂര്‍ ബ്ലൂനൈല്‍ ഹോട്ടലുടമ വി.രവീന്ദ്രന്റെ ഉടമസ്ഥതയില്‍ ആന്തൂര്‍ ധര്‍മ്മശാലയില്‍ … Read More
