ജ്വല്ലറി ഉടമകള്‍ ജാഗ്രതൈ-തളിപ്പറമ്പില്‍ നിന്ന് 3 പവന്‍ കവര്‍ന്നു.

തളിപ്പറമ്പ്: ജ്വല്ലറികളില്‍ മോഷണം നടത്തുന്ന സ്ത്രീകള്‍ കണ്ണൂരില്‍ കറങ്ങുന്നു, തളിപ്പറമ്പില്‍ നിന്ന് 3 പവന്‍ മോഷ്ടിച്ചതായി പരാതി. ഇന്നലെ വൈകുന്നേരം ആറോടെയാണ് പ്രമുഖ ജ്വല്ലറിയായ ദേശീയപാതയോരത്തെ അറ്റ്‌ലസ് ജ്വല്ലറിയില്‍ കന്നഡ സംസാരിക്കുന്ന രണ്ട് സ്ത്രീകള്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷണം നടത്തിയത്. … Read More

29 പവനും 60,000 രൂപയും കവര്‍ന്ന സംഭവം-അന്വേഷണം ജയിലില്‍ നിന്ന് ഇറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ച്.

പരിയാരം: മൂന്നിടത്ത് മോഷണം, അന്വേഷണം ജയിലില്‍ നിന്ന് പുറത്തിങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ച്. പരിയാരം പഞ്ചായത്തില്‍ മൂന്നിടങ്ങളിലാണ് ഇന്നലെ കവര്‍ച്ച നടന്നത്. 29 പവന്‍ സര്‍ണാഭരണങ്ങളും 60,000 രൂപയും മോഷണം പോയിരുന്നു. കുപ്പം-മുക്കുന്ന് റോഡിലെ പടവില്‍ മടപ്പുരക്കല്‍ പി.എം.കുഞ്ഞിക്കണ്ണന്റെ വീട്ടില്‍ നിന്നും 16 … Read More

സൂക്ഷിക്കുക-കള്ളന്‍ അരികിലുണ്ട്-പരിയാരം പഞ്ചായത്തില്‍ മൂന്ന് കവര്‍ച്ച-29 പവനും 60,000 രൂപയും.

പരിയാരം: പരിയാരത്ത് ആളില്ലാത്ത വീടുകളില്‍ മോഷ്ടാക്കല്‍ വിലസുന്നു, ഇരിങ്ങലില്‍ വീട് കുത്തിത്തുറന്ന് 13 പവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ച്ച നടത്തി. ഇരിങ്ങലിലെ കീരന്റകത്ത് മുഹ്‌സിനയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഭര്‍ത്താവ് സക്കരിയ്യ ബംഗളൂരുവില്‍ കച്ചവട ആവശ്യത്തിന് പോയതിനാല്‍ വീട് പൂട്ടി … Read More

തളിപ്പറമ്പില്‍ മോഷണം- 16 പവനും 10,000 രൂപയും കവര്‍ന്നു.

തളിപ്പറമ്പ്: കുപ്പത്ത് വീട് കുത്തിത്തുറന്ന് മോഷണം, 16 പവന്‍ സ്വര്‍ണവും 10,000 രൂപയും നഷ്ടപ്പെട്ടു. കുപ്പം-മുക്കുന്ന് റോഡിലെ പടവില്‍ മടപ്പുരക്കല്‍ പി.എം.കുഞ്ഞിക്കണ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. കുഞ്ഞിക്കണ്ണനും കുടുംബവും കഴിഞ്ഞ നവംബര്‍ 5 ന് ബംഗളൂരുവിലുള്ള മകളുടെ വീട്ടിലേക്ക് പോയിരുന്നു. ഇന്ന് … Read More

സെക്യൂരിറ്റിക്കാരന്റെ മൊബൈലും കള്ളന്‍ എടുത്തു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സുരക്ഷാ അരാജകത്വം.

പരിയാരം: മെഡിക്കല്‍ കോളേജില്‍ തീക്കട്ടയിലും ഉറുമ്പരിച്ചു. വാര്‍ഡിലെ സുരക്ഷാ ജീവനക്കാരന്റെയും മൊബൈല്‍ ഫോണ്‍ മോഷ്ടാവ് അടിച്ചുമാറ്റി. ഇത് ഉള്‍പ്പെടെ ഏഴ് മൊബൈല്‍ ഫോണുകളാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. ആശുപത്രിയുടെ ഏഴാംനിലയിലെ 708-ാം വാര്‍ഡിന് മുന്നിലാണ് സംഭവം. ശനിയാഴ്ച്ച രാത്രി … Read More

പട്ടാപ്പകല്‍ മോഷണം-സ്വര്‍ണവും പണവും കവര്‍ന്നു.

പരിയാരം: ഏഴിലോട് വീട്ടില്‍ പട്ടാപ്പകല്‍ മോഷണം, അഞ്ചരപവന്‍ സ്വര്‍ണാഭരണങ്ങളും 17,000 രൂപയും നഷ്ടപ്പെട്ടതായി പരാതി. ഏഴിലോട് എ.വി.അശോക് കുമാറിന്റെ എ.വി.ഹൗസിലാണ് ഇന്നലെ പകല്‍ മോഷണം നടന്നത്. ഏഴിലോട് കച്ചവടക്കാരനായ അശോക് കുമാര്‍ ഇന്നലെ പത്തോടെ വീടുപൂട്ടി പുറത്തേക്ക് പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് … Read More

വീട്ടുകാര്‍ ടൂറില്‍–കള്ളന് വീട്ടില്‍ ലോട്ടറി-

പരിയാരം: വീട്ടുകാര്‍ ടൂറിന് പോയത് കള്ളന് കുശാലായി. വീട് കുത്തിത്തുറന്ന് 7 പവന്‍ സ്വര്‍ണ്ണവും 10,000 രൂപയും കവര്‍ച്ച ചെയ്തു. പരിയാരം പോലീസ് പരിധിയില്‍ ഹനുമാരമ്പലം റോഡില്‍ തോമക്കുളത്തിന് സമീപത്തെ സാജിതാ മന്‍സിലില്‍ സഫൂറയുടെ(54)വീട്ടിലായിരുന്നു കവര്‍ച്ച. വീട് പൂട്ടി കുടുംബാംഗങ്ങള്‍ കഴിഞ്ഞ … Read More

നാലരപ്പവന്‍ സ്വര്‍ണമാല കവര്‍ന്നു-

പരിയാരം: വീട്ടമ്മയുടെ നാലരപവന്റെ സ്വര്‍ണമാല ബസില്‍ വെച്ച് മോഷ്ടിച്ചതായി പരാതി. കുളപ്പുറം സ്വദേശിയായ നടുവലത് മീനാക്ഷിയുടെ സ്വര്‍ണമാലയാണ് ഇന്ന് രാവിലെ നഷ്ടമായത്. വിളയാങ്കോട് നിന്നും ഇന്ന് രാവിലെ ഏഴരക്ക് പയ്യന്നൂരിലേക്കുള്ള ബാഘവി ബസില്‍ യാത്രചെയ്യവെയാണ് മാല മോഷ്ടിക്കപ്പെട്ടത്. പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ … Read More

കക്കാട്ട് കല്യാണിയുടെ രണ്ടരപ്പവനും പി.വി.മൂസയുടെ 14,000 രൂപയും മോഷണം പോയി.

പരിയാരം: വയോധികയുടെ രണ്ടരപവന്‍ സ്വര്‍ണാഭരണവും വയോധികന്റെ വീട് കുത്തിത്തുറന്ന് 14,000 രൂപയും കവര്‍ച്ച ചെയ്തതായി പരാതി. പാണപ്പുഴ പറവൂരിലെ കക്കാട്ട് കല്യാണിയുടെ(75) മാലയാണ് മോഷ്ടിച്ചത്. പറവൂര്‍ പുലിയൂര് കാളി ക്ഷേത്രത്തിലെ അടിച്ചുതെളി ജോലിക്കാരിയായ കല്യാണി രാവിലെ ജോലിക്ക് ക്ഷേത്രത്തില്‍ പോയതായിരുന്നു. തിരിച്ചുവന്നപ്പോള്‍ … Read More

പരിയാരം പച്ചക്കറി സ്റ്റാളില്‍ (വെജ്‌കോ) മോഷണം-

പരിയാരം: വെജ്‌കോയുടെ പരിയാരം മെഡിക്കല്‍ കോളേജ് ഡിപ്പോയില്‍ കള്ളന്‍ കയറി. രണ്ടായിരം രൂപയുടെ ചില്ലറനാണയങ്ങല്‍ മോഷ്ടിച്ചതായി പരാതി. മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന വില്‍പ്പനശാലയില്‍ ഇന്ന് രാവിലെയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഡിപ്പോ മാനേജരായ വിനീത് പാറയില്‍ … Read More