സെക്യൂരിറ്റിക്കാരന്റെ മൊബൈലും കള്ളന്‍ എടുത്തു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സുരക്ഷാ അരാജകത്വം.
പരിയാരം: മെഡിക്കല്‍ കോളേജില്‍ തീക്കട്ടയിലും ഉറുമ്പരിച്ചു. വാര്‍ഡിലെ സുരക്ഷാ ജീവനക്കാരന്റെയും മൊബൈല്‍ ഫോണ്‍ മോഷ്ടാവ് അടിച്ചുമാറ്റി. ഇത് ഉള്‍പ്പെടെ ഏഴ് മൊബൈല്‍ ഫോണുകളാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. ആശുപത്രിയുടെ ഏഴാംനിലയിലെ 708-ാം വാര്‍ഡിന് മുന്നിലാണ് സംഭവം. ശനിയാഴ്ച്ച രാത്രി … Read More
