പോഷകസമൃദ്ധി മിഷന്‍ ഏകദിനപരിശീലനവും പോഷകതോട്ടം കിറ്റ് വിതരണവും

മാതമംഗലം: എരമം-കുറ്റൂര്‍ പഞ്ചായത്ത് കൃഷിഭവന്‍ പോഷക സമൃദ്ധി മിഷന്‍ പദ്ധതി പ്രകാരം ഏകദിന പരിശീലനവും പോഷക തോട്ടം കിറ്റ് വിതരണവും കുറ്റൂര്‍ സാംസ്‌കാരിക നിലയത്തില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് … Read More

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം.

കണ്ണൂര്‍: പോലീസുദ്യോസ്ഥര്‍ക്ക് പരിശീലനപരിപാടി സംഘടിപ്പിച്ചു. കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാര്‍ക്കും പി.ആര്‍.ഒമാര്‍ക്കുമുള്ള സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാം ഇന്ന് കണ്ണൂര്‍ പോലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്നു. കണ്ണൂര്‍ റൂറല്‍ അഡിഷണല്‍ എസ്.പി. ടി.പി.രഞ്ജിത്ത് ഉദ്ഘാടനം … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ക്കുള്ള പരിശീലനപരിപാടി ആരംഭിച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കുള്ള പരിശീലനപരിപാടിക്ക് തുടക്കമായി. പരാതികള്‍ പരമാവധി ഒഴിവാക്കി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം. ഐ.എം.എയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് അധ്യക്ഷത വഹിച്ചു. … Read More

നീന്തല്‍ പരിശീലനം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

തളിപ്പറമ്പ്: റിക്രിയേഷന്‍ ക്ലബ്ബില്‍ വേനലവധി കാലത്ത് നീന്തല്‍ പരിശീലനം നടത്തിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.എല്‍.ജോണ്‍ പേട്ടയില്‍ അധ്യക്ഷത വഹിച്ചു. പി.അബു, നീന്തല്‍ പരിശീലകന്‍ പി. ലക്ഷ്മണന്‍ എന്നിവര്‍ … Read More

ലോട്ടറിയടിക്കുന്നവര്‍ക്ക് ഇനി പണം ചെലവഴിക്കാന്‍ പരിശീലനവും-

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറിയടിക്കുന്നവര്‍ക്ക് പരിശീലനം. ഭാഗ്യക്കുറികള്‍ ലഭിക്കുന്നവര്‍ക്ക് പണം എങ്ങനെ വിനിയോഗിക്കണം എന്നതിലാണ് പരിശീലനം നല്‍കുക. നിരവധിപേര്‍ ലോട്ടറിയടിച്ചശേഷം പണം ഭാവിയിലേക്ക് ഗുണപരമായി ഉപയോഗിക്കാന്‍ കഴിയാതെ നശിപ്പിക്കുന്ന സ്ഥിതി തടയാനാണ് പരിശീലനം നല്‍കുന്നത്. കെഎഫ്‌സിയുടെ വായ്പ ആസ്തി 10,000 കോടിയായി ഉയര്‍ത്തും. … Read More

പാമ്പുകളെ സംരക്ഷിക്കാന്‍ പരിശീലനം-മാര്‍ച്ച് 3 ന് –

കണ്ണൂര്‍: പാമ്പ് സംരക്ഷണത്തിനായി ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ച്ച് 3 ന് പരിശീലനം. ജനവാസ മേഖലകളില്‍ കാണപ്പെടുന്ന പാമ്പുകളെ സുരക്ഷിത സ്ഥലത്തേക്ക് വിടുന്നതിനുള്ള മാര്‍ഗരേഖകള്‍ പ്രകാരമുള്ള പരിശീലനമാണ് നല്‍കുന്നത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണെന്നിരിക്കെ പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് … Read More

യൂണിഫോം സര്‍വീസ്-100 പട്ടികവര്‍ഗ യുവാക്കള്‍ക്ക് പരിശീലനം-

കണ്ണൂര്‍: പട്ടികവര്‍ഗ യുവാക്കള്‍ക്ക് യൂണിഫോം സര്‍വീസുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നു. മിലിട്ടറി, പാരാമിലിട്ടറി, പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ് എന്നീ സേനകളിലേക്ക് ജോലി ലഭിക്കുന്നതിനുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്. 17 നും 24 നും ഇടയില്‍ … Read More

30 ദിവസം ഇനി കളരിപ്പയറ്റ് പരിശീലിക്കാം-

നടുവില്‍: നടുവില്‍ ഗ്രാമ പഞ്ചായത്ത് കായിക വികസന പദ്ധതി 2021-22 ന്റെ ഭാഗമായി കളരിപ്പയറ്റ് പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 10 ന് തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം രണ്ടിന് നടുവില്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍ … Read More

ഭരണത്തിലേറിക്കഴിഞ്ഞാല്‍ പിന്നീട് പക്ഷപാതിത്വമില്ല-മുന്നിലുള്ളത് ജനങ്ങള്‍ മാത്രം മുഖ്യമന്ത്രി-

  തിരുവനന്തപുരം: മന്ത്രിമാര്‍ ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി അതിന്റെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി. ഐഎംജി സംസ്ഥാനത്തെ മന്ത്രിമാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. അധികാരത്തില്‍ ഏറ്റിയവരും ഏറ്റാതിരിക്കാന്‍ ശ്രമിച്ചവരുമുണ്ട്. അധികാരത്തില്‍ ഏറികഴിഞ്ഞാല്‍ പിന്നെ ഈ രണ്ട് … Read More