കേരളാ അഡ്വഞ്ചര്‍ ട്രോഫി സീസണ് 7 ന് നാളെ (ഏപ്രില്‍ 25-ശനി) തുടക്കമാകും
മാതമംഗലം: കേരളാ മോട്ടോര്‍ സ്പോര്‍ട്സ് വെല്‍ഫെയര്‍ സൊസൈറ്റി, രാജസ്ഥാന് മോട്ടോര്‍ സ്പോര്‍ട്സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളാ അഡ്വഞ്ചര്‍ ട്രോഫി സീസണ് 7 ന് നാളെ (ശനി)തുടക്കമാകും. കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഏഴുംവയലിലാണ് കേരളാ അഡ്വഞ്ചര്‍ ട്രോഫി സീസണ് … Read More
