നിരാശയുടെ ഉന്‍മാദത്തിലേക്ക് പ്രേക്ഷകരെ വലിച്ചിഴക്കുന്ന ഉന്‍മാദം.
ഇലവീഴാപൂഞ്ചിറ, റോന്ത് എന്നീ സിനിമകളുടെ സംവിധായകന്‍. ജോസഫ്, നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് എന്നീ നിലകളില്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ നെഞ്ചേറ്റിയ ഒരു വ്യക്തിയാണ് ഷാഹി കബീര്‍. മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പോലീസ് … Read More
