യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി വി.രാഹുലിന്റെ വീട്ടില്‍ റീത്ത് വെച്ചു.
തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി വി.രാഹുലിന്റെ വീട്ടില്‍ റീത്ത് വെച്ചു. തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിന് സമീപത്തെ വീടിന് മുന്നില്‍ വരാന്തയിലാണ് ഇന്ന് രാവിലെ റീത്ത് വെച്ച നിലയില്‍ കാണപ്പെട്ടത്. ആര്‍.ഐ.പി രാഹുല്‍ എന്ന് റീത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കി. … Read More
