ബ്രൗണ്‍ഷുഗര്‍ സഹിതം യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ബ്രൗണ്‍ഷുഗര്‍ സഹിതം യുവാവ് അറസ്റ്റില്‍. പെരിങ്ങത്തൂര്‍ കരിയാട്ടെ കെ.കെ.മുഹമ്മദ് ബാസിത്തിനെയാണ്(28) കണ്ണൂര്‍ അസി.പോലീസ് കമ്മീഷണര്‍ കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് സമീപത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്. 40 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു. മറ്റൊരാള്‍ക്ക് കൈമാറാനായിട്ടാണ് … Read More

മോര്‍ഫിങ് വഴി നിര്‍മ്മിച്ച അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സച്ചിന്‍ ചന്ദ്രനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു

പരിയാരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോര്‍ഫിംഗ് ഉപയോഗിച്ച് നഗ്‌നചിത്രങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയും ചെയ്തതിന് യുവാവ് അറസ്റ്റില്‍. പരിയാരം ശ്രീസ്ഥ റോഡിലെ സച്ചിന്‍ ചന്ദ്രന്‍ (25)നെയാണ് പരിയാരം എസ്എച്ച്ഒ പി.നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പഴയങ്ങാടി … Read More

പാലക്കാട്ടുകാരന്‍ പയ്യന്നൂരില്‍ MDMA യുമായി പിടിയില്‍.

പയ്യന്നൂര്‍: പാലക്കാട് സ്വദേശി പയ്യന്നൂരില്‍ എം.ഡി.എം.എയുമായി പോലീസ് പിടിയിലായി. ഇന്ന് പുലര്‍ച്ചെ(14-7-23-വെള്ളി) 12.10 നാണ് പയ്യന്നൂര്‍ കൊത്തായിമുക്കില്‍ നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കുന്മരുന്നായ MDMA യുമായി പാലക്കാട് തൃത്താല സ്വദേശി മടപ്പാട്ട് ഹൗസില്‍ എം.പി.ഉമ്മറിന്റെ മകന്‍ എം.പി.ജിനാസ്(37)പിടിയിലായത്. പയ്യന്നൂര്‍ എസ്.ഐ … Read More

നഗ്നതാ പ്രദര്‍ശനം പോക്‌സോ പ്രകാരം യുവാവ് റിമാന്‍ഡില്‍.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയും പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പോക്‌സോ നിയമപ്രകാരംഅറസ്റ്റ് ചെയ്തു. നിര്‍മ്മാണതൊഴിലാളിയായ പാറോല്‍ സന്ദീപിനെയാണ്(35) തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.    

പോക്‌സോ കേസ്-അബ്ദുല്‍റൗഫ് അറസ്റ്റില്‍.

തളിപ്പറമ്പ്: കഴിഞ്ഞ ഒരു വര്‍ഷമായി 13 വയസുകാരിയെ തൊട്ടും തലോടിയും മാനഹാനിയുണ്ടാക്കിയ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കുറുമാത്തൂര്‍ ചൊറുക്കളയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കക്കറ വട്ടിയറ സ്വദേശി സി.അബ്ദുല്‍റൗഫിനെയാണ്(37) തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ … Read More

കഞ്ചാവ് സഹിതം യുവാവ് പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവ് സഹിതം യുവാവ് പിടിയില്‍. ഞാറ്റുവയല്‍ റഹ്‌മത്ത്പള്ളിക്ക് സമീപത്തെ വി.എ.സര്‍ഫാസിനെയാണ്(26) തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ഒന്‍പതരയോടെ ഉണ്ടപ്പറമ്പ് ഗേറ്റിനടുത്തുവെച്ച് പിടികൂടിയത്.

16കാരിയെ നിര്‍ബന്ധിച്ച് ബീയര്‍ നല്‍കി പീഡിപ്പിച്ച യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍,

തളിപ്പറമ്പ്: 16കാരിയെ നിര്‍ബന്ധിച്ച് ബീയര്‍ നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വളപട്ടണം സ്വദേശി എ.എം. ഷമിലി (38)  നെയാണ് തളിപ്പറമ്പ് പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. രണ്ടു ദിവസമായി പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണു … Read More

വിദേശത്തേക്ക് കടന്നപോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍

ചന്തേര: പോക്‌സോ കേസില്‍ പ്രതിയായി വിദേശത്തേക്ക് കടന്ന തിരുവനന്തപുരം സ്വദേശി മുംബൈയില്‍ അറസ്റ്റിലായി. തിരുവനന്തപുരം വഞ്ചിയൂര്‍ പ്ലാഞ്ചേരിക്കോണം സ്വദേശിയും കോടിവിള വീട്ടില്‍ കെ.ശശിധരന്റെ മകനുമായ എസ്.ശരണ്‍(28)നെയാണ് ചന്തേര എസ്.ഐ ശ്രീദാസിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2020 ല്‍ ചന്തേര … Read More

മാതമംഗലത്ത് കഞ്ചാവുമായി ഓലയമ്പാടി സ്വദേശി പിടിയില്‍

മാതമംഗലം: കഞ്ചാവ് വില്‍പ്പനക്കാരന്‍ മാതമംഗത്ത് അറസ്റ്റിലായി. ഓലയമ്പാടിയിലെ പാമ്പാടി വീട്ടില്‍  ആഷിഫിനെയാണ്(24)പെരിങ്ങോം എസ്.ഐ എന്‍.പി.രാഘവന്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 7.40 ന് പെരിങ്ങോം പോലീസും കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മാതമംഗലത്ത് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാള്‍ … Read More

അയല്‍ക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍.

മേല്‍പ്പറമ്പ: മാങ്ങാട് കൂളിക്കുന്ന് ക്വാര്‍ട്ടേഴ്‌സിലെ അയല്‍വാസിയെ മദ്യലഹരിയില്‍ കത്തികൊണ്ട് കുത്തി പരിക്കേല്പിച്ച യുവാവ് അറസ്റ്റില്‍. പോലീസ് വധശ്രമത്തിന് കേസ് എടുത്തു. മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് ക്വാര്‍ട്ടേഴ്‌സിലെ എം.ഇബ്രാഹിമിനെയാണ്(35) മേല്‍പ്പറമ്പ ഇന്‍സ്‌പെക്ടര്‍ ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് എം.എ. ക്വാര്‍ട്ടേഴ്‌സില്‍ … Read More