പയ്യന്നൂര്‍ എംഎല്‍എ ഉള്‍പെട്ട സാമ്പത്തിക തിരിമറിയില്‍ അന്വേഷണം വേണം-യൂത്ത് ലീഗ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി.

പയ്യന്നൂര്‍: പയ്യന്നൂരില്‍ എംഎല്‍എ ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ നടത്തിയ സാമ്പത്തിക തിരിമറിയില്‍ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി. ടി.ഐ.മധുസൂതനന്‍ എം.എല്‍.എ, പയ്യന്നൂര്‍ ഏരിയാ കമ്മറ്റി അംഗളായ ടി.വിശ്വനാഥന്‍, കെ.കെ.ഗംഗാധരന്‍, ഏരിയാ … Read More

പിണറായി വിജയന്‍ രാജിവെക്കുക: യൂത്ത് ലീഗ് മുക്കോലയില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു

തളിപ്പറമ്പ്:സ്വര്‍ണ്ണക്കടത്ത് വീരന്‍ പിണറായി വിജയന്‍ രാജിവെക്കുക എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുക്കോല ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കോലയില്‍ ലുക്ക് ഓട്ട് നോട്ടീസ് പതിച്ചു. മണ്ഡലം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ഓലിയന്‍ ജാഫര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ശാഖ … Read More

അടിക്ക് പിറകെ കേസും-കരിമ്പത്തെ സംഘര്‍ഷം 78 പേര്‍ക്കെതിരെ കേസ്-

തളിപ്പറമ്പ്: അടി കിട്ടിയതിന് പിറകെ യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ 78 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കരിമ്പത്ത് ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത കില കാമ്പസിലെ ചടങ്ങില്‍ റോഡ് ഉപരോധിച്ചതിന് മര്‍ദ്ദനമേറ്റ 18 പേര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന 60 പേരുള്‍പ്പെടയാണ് … Read More

സീതിസാഹിബ് അനുസ്മരണവും സമത്വ സദസ്സും സംഘടിപ്പിച്ചു.

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സീതി സാഹിബ് അനുസ്മരണവും സമത്വ സദസ്സും സംഘടിപ്പിച്ചു. പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടത്തിന്റെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എന്‍.സി.ജംഷീറലി ഹുദവി കീഴിശ്ശേരി സീതിസാഹിബ് അനുസ്മരണ … Read More

ആത്മവീര്യവും ആവേശവും പകര്‍ന്ന് യൂത്ത്‌ലീഗ് പ്രയാണം യുവസഭക്ക് തുടക്കം.

തളിപ്പറമ്പ്: സംഘടനയെ തൊട്ടുണര്‍ത്തി സംഘാടകരെ വിളിച്ചുണര്‍ത്തി പ്രയാണം യുവസഭക്ക് ഗംഭീര തുടക്കം. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി യൂത്ത്‌ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി നടത്തുന്ന പ്രയാണം യുവസഭ ചപ്പാരപ്പട് പഞ്ചായത്തിലെ പെരുമളാബാദ് ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ പഞ്ചായത്ത് ശാഖാ ഭാരവാഹികളുടെ നിറഞ്ഞ സദസില്‍ … Read More

തകരുന്ന ക്രമസമാധാനവും പൊലിയുന്ന വ്യവസായങ്ങളും യൂത്ത് ലീഗ് തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി

തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ ജില്ലയില്‍ CITU, DYFI ക്രിമിനല്‍ സംഘങ്ങള്‍ വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടിച്ചും കല്ല്യാണ വീടുകളില്‍ ബോംബുകള്‍ പൊട്ടിച്ച് ക്രമസമാധനനില തകര്‍ക്കുന്നതിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചു. മുനിസിപ്പല്‍ യൂത്ത് ലീഗ് ആക്ടിങ്ങ് … Read More

ലഹരിയില്‍ മയങ്ങുന്ന യൗവ്വനം’ യൂത്ത് ലീഗ് രക്ഷാകര്‍തൃ സംഗമം സംഘടിപ്പിച്ചു

തളിപ്പറമ്പ്: വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ തളിപ്പറമ്പ് മണ്ഡലം യൂത്ത്‌ലീഗ് ക്യാമ്പയിന്റെ ഭാഗമായി ലഹരിയില്‍ മയങ്ങുന്ന യൗവ്വനം തെരുവില്‍ പൊലിയുന്ന ജീവിതം എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്ഷാകര്‍തൃ സംഗമം സംഘടിപ്പിച്ചു. ഞാറ്റുവയല്‍ അബൂബക്കര്‍ സിദ്ധീഖ് … Read More

മാതമംഗലത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനെയും സഹോദരിയെയുംഅപായപ്പെടുത്താന്‍ ശ്രമം

പയ്യന്നൂര്‍: കഴിഞ്ഞ ദിവസം സിഐ.ടി.യു പ്രവര്‍ത്തകരുടെ അക്രമത്തിനിരയായ എരമംകുറ്റൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അഫ്‌സല്‍ കുഴിക്കാടിനെയും വിളയാങ്കോട് വിറാസ് കോളേജ് വിദ്യാര്‍ത്ഥിയായ അഫ്‌സലിന്റെ സഹോദരിയെയും അപായപ്പെടുത്താനാണ് ശ്രമമുണ്ടായതെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. ഇന്ന് രാവിലെ 8.45 ഓടെ സഹോദരിയെ കോളേജില്‍ … Read More

യൂത്ത്‌ലീഗ് നേതാവിനെ സി.ഐ.ടി.യു സംഘം ആക്രമിച്ചു-

മാതമംഗലം: യൂത്ത്‌ലീഗ് നേതാവിനെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി. പരിക്കേറ്റ എരമം-കുറ്റൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അഫ്‌സല്‍ കുഴിക്കാടിനെ(30) പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം ആറോടെ മാതമംഗലം പെട്രോള്‍ പമ്പിന് സമീപത്തുവെച്ചായിരുന്നു ആക്രമം. സി.ഐ.ടി.യു പ്രവര്‍ത്തകരായ … Read More