നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു-

പിലാത്തറ: കണ്ടോന്താര്‍, ചെറുവിച്ചേരി ഭാഗങ്ങളില്‍ തെരുവ് നായയുടെ കടിയേറ്റ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ചെറുവിച്ചേരിയിലെ പേരുക്കാരന്‍ വിനോദ്, ചെങ്ങളത്തെ ടി.ജയന്‍, ചന്തപ്പുരയിലെ നൗഷാദ് എം.പിയുടെ മകന്‍ ഷഹദ്ദാദ്,

കണ്ടോന്താറിലെ ലോട്ടറി സ്റ്റാള്‍ ഉടമ കെ.വി ബാലകൃഷ്ണന്‍, എന്നിവര്‍ക്കാണ് കടിയേറ്റത്.