യുവതി വീട്ടിനകത്തെ ബെഡ്‌റൂം കുളിമുറിയില്‍ തൂങ്ങിമരിച്ചു.

ആലക്കോട്: യുവതി വീട്ടിനകത്തെ ബെഡ്‌റൂമിലെ ബാത്ത്‌റൂം വെന്റിലേറ്റര്‍ കമ്പിയില്‍ തൂങ്ങിമരിച്ചു.

നടുവില്‍ അരങ്ങ് പുളിക്കക്കുന്നേല്‍തോമസിന്റെ മകള്‍ ടിന്‍ഷ തോമസ്(31)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ഏഴോടെയാണ് ഇവരെ കോട്ടക്കടവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.

ആലക്കോട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
.