സഹപ്രവര്‍ത്തകരായ തൊഴിലാളികള്‍ ഉടന്‍ തന്നെ ഷൈബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബാബു-അമ്മിണി ദമ്പതികളുടെ മകനാണ്.
സഹോദരന്: ഷിനോജ്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്ന് (23, വ്യാഴം) ഉച്ചയോടെ കുടിയാന്മല അനുപമ ഗ്രന്ഥാലയത്തിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിനു ശേഷം 3.30 ന് പൂപ്പറമ്പ് പൊതു ശ്മശാനത്തില്‍ സംസ്കരിക്കും.