തളിപ്പറമ്പ്: സംസ്ഥാന സര്‍ക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമായുള്ള കെ.എസ്.ആര്.ടി.സി ബസ് സര്‍വീസുകളിലെ സ്ത്രീകള്‍ക്കുള്ള പ്രിയദര്‍ശിനി സൗജന്യ യാത്ര തളിപ്പറമ്പ് നിയോജക മണ്ഡലം തല ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാന്റില്‍ ടി.കെ.ഗോവിന്ദന് മാസ്റ്റര്‍ എം.എല്‍എ നിര്‍വഹിച്ചു.
കെ.പി.സി.സി അംഗം രജനി രമാനന്ദ്, ഡി.സി.സി ജന. സെക്രട്ടറി ടി. ജനാര്ദ്ദനന്, ഡി.സി.സി സെക്രട്ടെറി കെ.നബീസബീവി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി, മഹിള കോണ്‍ഗസ് നേതാവ് കുഞ്ഞമ്മ തോമസ്
മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര് മോഹന്‍ദാസ്, സംഘടന ചുമതലയുള്ള ബ്ലോക്ക് ജന സെക്രട്ടെറി എം.എന്‍ പൂമംഗലം, നഗരസഭ ഡെപ്യൂട്ടി ചെയര്പേഴ്സന് ദീപ രഞ്ജിത്ത്, മുന്‍ കൗണ്‍സിലര്‍ കെ.നിഷ,
നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി.വല്‍സല, കെ.ബ്ലോക്ക് പഞ്ചായത്തംഗം പ്രമീള രാജന്, നഗരസഭാംഗങ്ങളായ കെ.വി.മുഹമ്മദ്കുഞ്ഞി, സീമ വല്സന്,