എന്നിവരെയാണ് ഇന്നലെ രാത്രി(ജൂണ്‍-27) 9.15 ന് എം.ഡി.എം.എ വലിച്ചുകൊണ്ടിരിക്കെ പോലീസ് പിടികൂടിയത്.
മുതിരക്കാല്‍ ശ്രീലക്ഷ്മി ഇന്ഡ്സ്ട്രീസിന് സമീപം പൊതു റോഡരികില്‍ വെച്ച് ഇരുവരും ഗോളാകൃതിയിലുള്ള ഗ്ലാസ് പൈപ്പ് ബര്‍ണറും ലൈറ്ററും ഉപയോഗിച്ച് എം.ഡി.എം.എ വലിച്ചുകൊണ്ടിരിക്കെ
തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, ഗ്രേഡ് എ.എസ്.ഐമാരായ സിപി.സജിമോന്‍, അനില്‍കുമാര്‍, വിജു മോഹന്‍, ഡ്രൈവര്‍ സി.പി.ഒ മഹേഷ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.