Skip to content
പയ്യന്നൂര്‍: പള്ളിമൈതാനിയില്‍ മരം പൊട്ടിവീണ് പരിക്കേറ്റ വ്യാപാരി മരണപ്പെട്ടു.
രാമന്തളി ശാദുലി പള്ളി മഹല്ലിലെ ചേനോത്ത് അങ്ങാടിയില്‍ ഇസ്മായില്‍(71)ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം.
പയ്യന്നൂര്‍ നാഷണല്‍ സ്റ്റോര്‍(തയ്യല്‍ മെഷീന് വ്യാപാരം ബി.കെ.എം.ജംഗ്ഷന് ) ഉടമയാണ്.
ഭാര്യ:സി.എച്ച്.ഹൈറുന്നിസ.
മക്കള്‍: സുഹൈല്‍, ജുസൈല, മുഹമ്മദ്.
മരുമക്കള്‍: ആയിഷ, ഷക്കീല്‍.
പിതാവ്: പരേതനായ ഇറയത്ത് മുഹമ്മദ് കുഞ്ഞി.
മാതാവ്: പരേതയായ സി.എ.ഹവ്വ ഉമ്മ.
സഹോദരങ്ങള്‍: ഇഖ്ബാല്‍, റാഫി, റംല റഹ്മാന്, നൂറുന്നിസ സലാം, പരേതരായ അബ്ദു റഹ്മാന്, ഇബ്രാഹിം, ഹസ്സന്.
കബറടക്കം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് ശേഷം രാമന്തളി പള്ളിഖബര്‍സ്ഥാനില്‍