ഇന്നലെ ജൂലൈ 27 ന് രാവിലെ പത്തരക്ക് പരിയാരം ഇന്‍സ്പെക്ടര്‍ കെ.പി.സതീഷിന്റെ നേതൃത്വത്തില്‍ പരിയാരം മുക്കുന്നില്‍ നടന്ന വാഹനപരിശോധനക്കിടെയാണ് ഇയാള്‍ കുടുങ്ങിയത്.
മുക്കുന്ന്-കുറ്റ്യേരി റോഡിലൂടെ
ഓട്ടോറിക്ഷഓടിച്ചുവരവെയാണ് വാഹനപരിശോധന നടന്നത്.
ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 292mg/100/ml എന്ന് കണ്ടതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു.