സര്‍ക്കാര്‍ അറിയിപ്പുകള്‍(19-2-2022)
ഐഎല്‍ജിഎംഎസ് സോഫ്‌റ്റ്വെയര്‍: പരിശീലനം 21മുതല്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ക്ക് ഐഎല്‍ജിഎംഎസ് സോഫ്‌റ്റ്വെയറിലുള്ള പരിശീലനം ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 18 വരെ കണ്ണൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നടക്കും. കാര്‍ഷിക സൗജന്യ വൈദ്യുതി പദ്ധതി ചെറുകിട … Read More
