ദേവസ്വം സ്ഥലത്തെ മരത്തിന് ദുരൂഹസാഹചര്യത്തില്‍ തീപിടിച്ചു.
തളിപ്പറമ്പ്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബദാംമരത്തിന് ദുരൂഹസാഹചര്യത്തില്‍ തീപിടിച്ചു. ടി.ടി.കെ.ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള തൃച്ചംബരത്തെ വിദ്യാലയം കെട്ടിടവളപ്പിലെ ബദാംമരത്തിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 11.30 നായിരുന്നു സംഭവം. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനസേനയിലെ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് തീയണച്ചത്. വളരെ … Read More
