പുണ്യം പൂങ്കാവനം പദ്ധതിയില്‍ ഇനി ഹെല്‍പ്പ് ഡെസ്‌ക്കുകളും ജില്ലാതല ഉദ്ഘാടനം പയ്യാവൂരില്‍
പയ്യാവൂര്‍: പുണ്യം പൂങ്കാവനവും, മലബാര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളില്‍ ഇനി മുതല്‍ ഹെല്‍പ്പ് ഡെസ്‌ക്കും പ്രവര്‍ത്തിക്കും. കണ്ണൂര്‍ ജില്ലയിലെ ക്ഷേത്രോല്‍സവ പറമ്പുകളില്‍ വിവിധങ്ങളായ സഹായങ്ങള്‍ ഭക്ത ജനങ്ങള്‍ക്ക് ഇനിമുതല്‍ ലഭ്യമാവും. ഷോപ്പ്‌റിക്‌സ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡും , … Read More
