പരിയാരത്തെ കീരിയാടന്‍ നാരായണന്‍(83) നിര്യാതനായി

പരിയാരം: പരിയാരം കാവിന്‍ചാലിലെ കീരിയാടന്‍ നാരായണന്‍(83) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി. മക്കള്‍: പ്രസന്ന, പ്രസാദ്, പ്രദീപ്, സുരേഷ്, മിനി, പ്രഭാത്. മരുമക്കള്‍: മോഹനന്‍, ബിന്ദു, സുജാത, മനോഹരന്‍, സഹല. . സംസ്‌ക്കാരം ഇന്ന് ഇന്ന് രാവിലെ 10 ന്.

ആദ്യം റെഗുലേറ്റര്‍-പിന്നെയാവാം പയ്യന്നൂരിലേക്ക് കുടിവെള്ളം

-പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കി ചപ്പാരപ്പടവ്: പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി കുടിവെള്ള പദ്ധതി വീണ്ടും വിവാദമാകുന്നു. ചപ്പാരപടവ് ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ എതിര്‍പ്പിനെതുടര്‍ന്നു നിര്‍ത്തിവെച്ച പയ്യന്നൂര്‍ കുടിവെള്ള പദ്ധതിയാണ് വീണ്ടും വിവാദത്തിലായിരിക്കുന്നത്. കൂവേരിപുഴയില്‍ കിണര്‍ നിര്‍മിച്ച് പയ്യന്നൂരിലേക്ക് വെള്ളം കൊണ്ടുപോകുന്ന പദ്ധതിയാണിത്. വരള്‍ച്ച ബാധിത … Read More

പരിയാരത്ത് തീക്കട്ടയില്‍ ഉറുമ്പരിച്ചു-

പരിയാരം: പരിയാരത്ത് തീക്കട്ടയില്‍ ഉറുമ്പരിച്ചു. പുതിയ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ തൊഴിലാളികളുടെ പേഴ്‌സും രണ്ട് മൊബൈല്‍ ഫോണുകളും മോഷ്ടാക്കള്‍ കവര്‍ന്നു. തൊഴിലാളികള്‍ ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു കവര്‍ച്ച. പോക്കറ്റില്‍ നിന്നും രണ്ടായിരത്തോളം രൂപയുണ്ടായിരുന്ന പേഴ്‌സ് കവര്‍ന്ന മോഷ്ടാവ് … Read More

ഒമെക്രോണ്‍-സാമൂഹികഅകലം-കോവിഡ് പ്രോട്ടോകോള്‍ എന്നിവ വീണ്ടും കര്‍ശനമാക്കുന്നു-

  തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും നിയന്ത്രകണങ്ങള്‍ വരുന്നു. സംസ്ഥാനത്ത് കോവിഡ് വൈറസിന്റെ ഒമെക്രോണ്‍ വകഭേദം വേഗത്തില്‍ പടര്‍ന്ന് പിടിക്കാവുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പരാമര്‍ശിത ഉത്തരവിന്റെ തുടര്‍ച്ചയായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ദുരന്തനിവാരണ … Read More

കണ്ണൂര്‍ ജില്ലയില്‍ ഡ്രോണ്‍ സര്‍വേ ആരംഭിക്കുന്നു-ജില്ലയെ ഡിജിറ്റലായി അളക്കും-

കണ്ണൂര്‍: കേരളം ഡിജിറ്റലായി അളക്കുന്നതിന്റെ ഭാഗമായുള്ള ഡ്രോണ്‍ സര്‍വേ ജില്ലയില്‍ ആരംഭിക്കുന്നു. കണ്ണൂര്‍ താലൂക്കിലെ കണ്ണൂര്‍ 1 വില്ലേജില്‍ ജനുവരി 27, 28 തീയതികളില്‍ ഡ്രോണ്‍ സര്‍വ്വേയുടെ ഒന്നാംഘട്ടം ആരംഭിക്കും. ഫെബ്രുവരി 11, 14, 21, 24, 28, മാര്‍ച്ച് ഒന്ന് … Read More

വനം വകുപ്പിന്റെ നല്ല ഒന്നാംനമ്പര്‍ തേക്ക്–ലേലം ഏഴിനും 22 നും-

കണ്ണൂര്‍: വനം വകുപ്പിന്റെ കണ്ണോത്ത് ഗവ.ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ വില്‍പന ജനുവരി ഏഴ്, 22 തീയതികളില്‍ നടക്കും. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://www.mstcecommerce.com/ വഴി രജിസ്റ്റര്‍ ചെയ്യാം. കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയിലും രജിസ്‌ട്രേഷന്‍ നടത്താം. താല്‍പര്യമുള്ളവര്‍ പാന്‍കാര്‍ഡ്, … Read More

വന്‍തീപിടുത്തം കൊപ്രഡ്രയര്‍ കത്തിനശിച്ചു-രണ്ടേമുക്കാല്‍ ലക്ഷം രൂപയുടെ നഷ്ടം

ഒരുമണിക്കൂറോളം അഗ്നിശമനസേനയുടെ കഠിനപരിശ്രമം കല്യാശേരി: കൊപ്രഡ്രയറിന് തീപിടിച്ചു, കെട്ടിടവും കൊപ്രയും തേങ്ങയും ഉള്‍പ്പെടെ പൂര്‍ണമായി കത്തിനശിച്ചു. കല്യാശ്ശേരി ബംഗാള്‍ റോഡരികില്‍ പാക്കന്‍ ജനാര്‍ദ്ദനന്റെ ഉടമസ്ഥതയിലുള്ള കൊപ്ര ഡ്രയറിനാണ് ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെ തീപിടിച്ചത്. കെട്ടിടവും യന്ത്രങ്ങളും ഇരുപത് ക്വിന്റലോളം കൊപ്രയും … Read More

ചവിട്ടുകൊണ്ടവന്‍ ക്രിമിനല്‍, പിടികിട്ടാപ്പുള്ളി-പൊന്നന്‍ ഷമീര്‍-

കണ്ണൂര്‍: മാവേലി എക്‌സ്പ്രസില്‍ എ.എസ്.ഐ.യുടെ മര്‍ദനത്തിനിരയായ ആളെ പോലീസ് തിരിച്ചറിഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷമീര്‍(50) എന്ന ‘പൊന്നന്‍ ഷമീറാ’ണ് തീവണ്ടിയില്‍ മര്‍ദനത്തിനിരയായതെന്നാണ് പോലീസ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഇത് മനസ്സിലാക്കാതെ പോലീസ് ഇയാളെ ട്രയിനില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. ഇപ്പോള്‍ … Read More

ഐ.ജി.കെ.സേതുരാമനും റൂറല്‍ പോലീസ് മേധാവി ഡോ.നവനീത്ശര്‍മ്മക്കും കെ.പി.ഒ.എ-കെ.പി.എ സംയുക്ത യാത്രയയപ്പ്-

എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടുപറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലംമാറിപ്പോകുന്ന റേഞ്ച് ഐ.ജി.കെ.സേതുമാമന്‍, ജില്ലാ പോലീസ് മേധാവി ഡോ.നവനീത് ശര്‍മ്മ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. … Read More

ഓടരുതമ്മാവാ ആളറിയാം- കടുമേനിയിലെ ആ അമ്മാവന് പണികിട്ടി–

ചിറ്റാരിക്കാല്‍: നവവധുവായ ഇരുപത്തിരണ്ടുകാരിയെ കടന്നുപിടിച്ച 65 കാരനായ അമ്മാവനെതിരെ പോലീസ് കേസെടുത്തു. കുതറിമാറിയ യുവതിയുടെ കൈതല്ലിയൊടിക്കാനും ഇയാള്‍ ശ്രമിച്ചതായി പരാതി. ചിറ്റാരിക്കാല്‍ കടുമേനി സര്‍ക്കാറിയ കോളനിയില്‍ ഇന്നലെ വൈകുന്നേരം മൂന്നരമണിയോടെയായിരുന്നു സംഭവം. കുതറി ഓടി രക്ഷപ്പെട്ട യുവതി തൊട്ടടുത്ത വീട്ടില്‍ അഭയം … Read More