ഇല ഹോട്ടല്‍–കവീസ്–പോളാരീസ്-പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു-

തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭാ ആരോഗ്യവിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയിഡില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് കാമ്പസിലെ ഹോട്ടല്‍ ഇല, കവീസ് കഫെ, ഹോട്ടല്‍ പോളാരിസ്, ഇല റസ്‌റ്റോറന്റ് എന്നീ ഹോട്ടലുകളിലും രണ്ട് കള്ള്ഷാപ്പുകളിലും … Read More

ചെത്തിക്കൊടുവേലി പൂത്തു-മനോഹരം പക്ഷെ, സൂക്ഷിക്കണം-

പരിയാരം: പരിയാരത്ത് ചെത്തിക്കൊടുവേലി പൂത്തു. പരിയാരം ഔഷധിയുടെ ഔഷധത്തോട്ടത്തിലെ ചെങ്കല്‍ കുന്നുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് മനോഹരമായി ചുവന്ന ചെത്തിക്കൊടുവേലികള്‍. അയ്യായിരത്തിലധികം ചെടികള്‍ പൂത്തു നില്‍ക്കുന്നത് നയനമനോഹരമായ കാഴ്ച്ച. വേനല്‍ കടുക്കുന്തോറും അല്പം വാടി പോകുന്നുണ്ടെങ്കിലും, രാവിലെയും വൈകുന്നേരങ്ങളിലും കൊടുവേലി കാഴ്ച മനോഹരം തന്നെ. … Read More

വാന്‍ അപകടം നാലുപേര്‍ മരിച്ചു-

കൊല്ലം: ചവറയില്‍ വാഹനാപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ 12.30 ഓടെയായിരുന്നു സംഭവം. വിഴിഞ്ഞത്ത് നിന്ന് ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ നീണ്ടകരയിലേക്ക് … Read More

എടാട്ട് വള്ളുവ കോളനിയുടെ സമഗ്ര വികസന പദ്ധതി ഉടന്‍ ആരംഭിക്കും- എം.വിജിന്‍ എം.എല്‍.എ

പിലാത്തറ: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ എടാട്ട് വള്ളുവ കോളനിയുടെ സമഗ്ര വികസനത്തിന് കളമൊരുങ്ങുന്നു. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ നേരത്തെ സര്‍ക്കാര്‍ ഈ പദ്ധതിക്കായി അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ എംഎല്‍എ ടിവി രാജേഷിന്റെ അധ്യക്ഷതയില്‍ മോണിറ്ററിംഗ് കമ്മിറ്റി … Read More

വാളയാറില്‍ പോലീസാണ് ശരി- അന്വേഷണം ശരിവെച്ച് സി.ബി.ഐ-ആത്മഹത്യതന്നെ-

പാലക്കാട്: വാളയാര്‍ കേസില്‍ പോലീസ് അന്വേഷണം ശരിവെച്ച് സിബിഐയുടെ കുറ്റപത്രം. പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. 13 ഉം ഒന്‍പതും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചത്. ആദ്യത്തെ … Read More

ഒമിക്രോണുണ്ട്- രാത്രിയില്‍ പുറത്തിറങ്ങണ്ട-

തിരുവനന്തപുരം: ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍തീരുമാനം. ഈ മാസം 30 മുതല്‍ ജനുവരി രണ്ടു വരെയാണ് നിയന്ത്രണം. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും … Read More

ഈ സത്യസന്ധതക്ക് നൂറില്‍ നൂറുമാര്‍ക്ക്–

പിലാത്തറ: ഹരിതകര്‍മ്മസേനക്ക് നല്‍കിയ പ്ലാസ്റ്റിക്ക്‌സാധനങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ഒന്നരപവന്‍ സ്വര്‍ണവള ഉടമസ്ഥക്ക് തിരിച്ചുനല്‍കി സേനാംഗങ്ങള്‍ മാതൃകയായി. വീടുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് സാധനങ്ങളില്‍ നിന്ന് ചെറുതാഴം പഞ്ചായത്ത് 14, 15 വാര്‍ഡുകളിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ എം.ഗീത, വി.രാധ, പി.സുമതി, അനിത എന്നിവര്‍ക്കാണ് പഴയ … Read More

കേരളത്തെ ദൈവത്തിന്റെ സ്വന്തംനാടാക്കിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് പന്ന്യന്‍ രവീന്ദ്രന്‍-

തളിപ്പറമ്പ്:ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ദൈവത്തിന്റ നാടായി കേരളത്തെ മാറ്റിയതെന്ന് സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നാടിന്റെ സാമൂഹ്യ സാഹചര്യങ്ങള്‍ മാറ്റിയ പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. സാതന്ത്ര്യ സമര … Read More

12,000 രൂപ വിലവരുന്ന ബാറ്ററികള്‍ വാങ്ങിയത് 1000 രൂപക്ക്- എന്താല്ലേ–സോഡ റഷീദും മുരുകനും പണികിട്ടി-

രണ്ട് ആക്രികച്ചവടക്കാരെ തളിപ്പറമ്പ് എസ് ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു- തളിപ്പറമ്പ്: സോളാര്‍ വിളക്കുകളുടെ ബാറ്ററികള്‍ മോഷ്ടാക്കളില്‍ നിന്നും വിലക്കെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍. ഇവ മോഷണമുതലുകളാണെന്നറിഞ്ഞുകൊണ്ടുതന്നെ വാങ്ങിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് തളിപ്പറമ്പ് സീതീസാഹിബ് സ്‌കൂളിന് സമീപത്തെ അഴീക്കോടന്റകത്ത് റഷീദ് … Read More

കേരളാ ഗ്രാമീണ്‍ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേഴ്‌സ് ആറാമത് സംസ്ഥാനസമ്മേളനം- 2022 ജനുവരി 2 ന്

തളിപ്പറമ്പ്: കേരള ഗ്രാമീണ്‍ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേര്‍സ് യൂണിയന്‍ ആറാമത് സംസ്ഥാന സമ്മേളനം കോഴിക്കോട് ന്യൂ നളന്ദ കെ. ഇ മോഹനന്‍ നഗറില്‍ നടക്കും. 2022 ജനുവരി 2 ഞായര്‍ രാവിലെ 10 മണി മുതല്‍ നടക്കും. ആകാശവാണിയിലെ ന്യൂസ് റീഡര്‍ … Read More