മാതമംഗലം സ്വദേശി അമേരിക്കയില്‍ അപകടത്തില്‍ മരിച്ചു.

പരിയാരം: മാതമംഗലത്തെ വി.വി.ശരത് (42) അമേരിക്കയില്‍ അപകടത്തില്‍ മരിച്ചു. കണ്ണൂരിലെ റിട്ട. സെന്‍ട്രല്‍ ഡിഫന്‍സ് എകൗണ്ട്‌സ് ശങ്കരന്‍കുട്ടി-കണ്ടോന്താര്‍ യുപി സ്‌ക്കൂളിലെ റിട്ട.ടീച്ചര്‍ കണ്ടോന്താര്‍ വത്സല ദമ്പതികളുടെ മകനാണ്. ഭാര്യ: അഞ്ജലി. മക്കള്‍; ഇന്ദ്ര, സാറ. (ഇരുവരും വിദ്യാത്ഥിനികള്‍) സഹോദരി -ശ്രുതി. സംസ്‌കാരം … Read More

കാര്‍ മതിലിനിടിച്ചു, റോഡില്‍ ഓയില്‍ പരന്നൊഴുകി.

തളിപ്പറമ്പ്: കാര്‍ നിയന്ത്രണം വിട്ട് മതിലിനിടിച്ചു, റോഡില്‍ ഓയില്‍ പരന്നൊഴുകി. ഇന്നലെ വൈകുന്നേരം തൃച്ചംബരം ക്ഷേത്രത്തിന് സമീപം എയര്‍പോര്‍ട്ട് റോഡിലാണ് സംഭവം. തളിപ്പറമ്പിലെ അഭിഭാഷകന്‍ നാരായണന്‍ ഓടിച്ച കെ.എല്‍-59 വൈ 0528 നമ്പര്‍ കാറാണ് അപകടത്തില്‍പെട്ടത്. റോഡില്‍ ഓയില്‍ ഒഴുകിയത് ഇരുചക്രവാഹന … Read More

അമിതമദ്യപാനത്തിലെ മനോവിഷമം-യുവാവ് തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: അമിതമായ മദ്യപാനത്തിലുള്ള മാനസികവിഷമം കാരണം യുവാവ് വീട്ടിലെ കിടപ്പുമുറിയുടെ കഴുക്കോലില്‍ തൂങ്ങിമരിച്ചു. ബക്കളം മടയച്ചാല്‍ പാറച്ചാല്‍ വീട്ടില്‍ ദാമോദരന്റെ മകന്‍ പി.പ്രജോഷാണ്(34) മരിച്ചത്. ഇന്ന് വൈകുന്നേരം 5.35 നാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

ചലച്ചിത്ര സംവിധായകന്‍ രതീഷ് അമ്പാട്ടിന്റെ അമ്മ നിര്യാതയായി

  തളിപ്പറമ്പ്: ചലച്ചിത്ര സംവിധായകന്‍ രതീഷ് അമ്പാട്ടിന്റെ അമ്മ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തെ പള്ളിക്കര വീട്ടില്‍ എ.പി ലീലാ മണി ടീച്ചര്‍ (77) നിര്യാതയായി.   മൂത്തേടത്ത്‌ഹൈസ്‌കൂള്‍ റിട്ട. അദ്ധ്യാപികയാണ്. മക്കള്‍: എ.പി രമേഷ് (സര്‍വീസ് എഞ്ചിനിയര്‍, കണ്ണൂര്‍), എ.പി. … Read More

ചന്തപ്പുരയില്‍ മല്‍സ്യവില്‍പ്പനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു.

പരിയാരം: മല്‍സ്യവില്‍പ്പനക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട വയോധികന്‍ മരിച്ചു. കുഞ്ഞിമംഗലം സ്വദേശി വി.വി.അബ്ദുള്ള (75) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പതിവുപോലെ മത്സ്യവുമായി ചന്തപ്പുരയില്‍ എത്തി മീന്‍ വില്പന നടത്തുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും … Read More

തളിപ്പറമ്പ് നഗരം ഇരുട്ടില്‍-ഒരുകോടിചെലവഴിച്ച തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങള്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ദേശീയപാതയില്‍ വഴിവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായിട്ടും നടപടികള്‍ സ്വീകരിക്കാതെ അധികൃതര്‍. ഏറ്റവും തിരക്കേറിയ ദേശീയപാതയില്‍ പൂക്കോത്ത് നടമുതല്‍ ചിറവക്ക് വരെയുള്ള ഭാഗത്താണ് വഴിവിളക്കുകള്‍ പൂര്‍ണമായും കണ്ണടച്ചത്. കടകളിലെ വെളിച്ചം മാത്രമാണ് ഇപ്പോള്‍ നഗരത്തിലുള്ളത്. കടകളടച്ചുകഴിഞ്ഞാല്‍ വാഹനങ്ങളില്‍ നിന്നുള്ള വെളിച്ചം … Read More

തളിപ്പറമ്പ് സെന്റ് മേരീസ് ഇടവകാംഗം ഫിലിപ്പ് നിലക്കപ്പള്ളില്‍(75) നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് സെന്റ് മേരീസ് ഇടവകാംഗം ഫിലിപ്പ് നിലക്കപ്പള്ളില്‍(75) നിര്യാതനായി. ശവസംസ്‌ക്കാരം നാളെ 15-09-2025 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്വഭവനത്തില്‍ നിന്നാരംഭിച്ച് തളിപ്പറമ്പ് സെന്റ് മേരീസ് ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയില്‍ നടത്തപ്പെടും. ഭാര്യ കരുവഞ്ചാല്‍ വെള്ളാട് തെക്കേല്‍ കുടുംബാംഗം ഏലിക്കുട്ടി. … Read More

കടമ്പേരിയില്‍ ശ്രീകൃഷ്ണ ജയന്തി അലങ്കോലപ്പെടുത്താന്‍ സിപിഎം ശ്രമം

തളിപ്പറമ്പ്: കടമ്പേരിയില്‍ ശ്രീകൃഷ്ണ ജയന്തി അലങ്കോലപ്പെടുത്താന്‍ സിപിഎം ശ്രമം നടത്തിയെന്ന് ബി.ജെ.പി കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടെറി എ.പി.ഗംഗാധരന്‍. എല്ലാ വര്‍ഷവും ബാലഗോകുലം കടമ്പേരിയില്‍ നടത്തി വരുന്ന ശ്രീകൃഷ്ണ ജയന്തി ശോഭയാത്രക്ക് ബദലായി ഈ വര്‍ഷം സിപിഎം നടത്തിയ ശോഭയാത്രയുടെ മറവിലാണ് പ്രദേശത്ത് … Read More

പൊതുബോധവും പൗരധര്‍മ്മവും പഠിപ്പിക്കണം-സാക്ഷരകേരളത്തെ.

        ഇന്നലെ ഉച്ചക്ക് തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ കണ്ണൂരിലേക്കുള്ള ബസ് കാത്ത് നില്‍ക്കുമ്പോള്‍ കണ്ട ഒരു ദൃശ്യമാണിത്. നിരവധിയാളുകള്‍ ഈ സമയത്ത് കണ്ണൂര്‍ ബസിനായി ഈ പരിസരത്ത് ബസ് കാത്തുനില്‍ക്കുന്നുണ്ട്. ഈ ഭാഗത്ത് പാര്‍ക്ക് ചെയ്ത ഒരു ബസിന്റെ പിറകിലെ … Read More

ഷൂസ് ധരിച്ചുവന്നതിന് ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍മാരുടെ മര്‍ദ്ദനം.

കണ്ണൂര്‍: ഷൂസ് ധരിച്ച് സ്‌ക്കൂളില്‍ വന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച 15 സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. പുഴാതി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സപ്തംബര്‍ 9 ന് ഉച്ചക്ക് 12.45 നാണ് സംഭവം. പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥികളായ … Read More