ഏഴാംമൈലിലേക്ക് ഓടിക്കയറുന്നത് ചന്ദ്രബാബുവോ ഹനീഫയോ-ഏഴാംമൈലില്‍ ബലാബലം
ഡമ്മിയായി പത്രികനല്‍കിയത് പിന്‍വലിക്കാന്‍ മറന്നുപോയതുകൊണ്ടുമാത്രം മുസ്ലിംലീഗുകാരന്‍ സ്വതന്ത്രനായി രംഗപ്രവേശം ചെയ്യേണ്ടി വന്ന വാര്‍ഡാണ് ഏഴാംമൈല്‍. കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇവിടെ അഞ്ച് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സി.പി.എമ്മിലെ കെ.എം.ചന്ദ്രബാബു(58)എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായും ഹനീഫ ഏഴാംമൈല്‍(48) യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായം മല്‍സരിക്കുന്നു. ഏതാണ്ട് … Read More
