ശ്രീകണ്ഠാപുരത്ത് വന്‍ രാസലഹരി വേട്ട : 26.851 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
ശ്രീകണ്ഠാപുരം: വാഹനത്തില്‍ കടത്തികൊണ്ടുവരികയായിരുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ചെങ്ങളായി കോട്ടപ്പറമ്പിലെ കെ.കെ.റാഷിദിനെ(33)യാണ് എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ സി.എച്ച്.നസീബും സംഘവും പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോട്ടപ്പറമ്പ് വെച്ച് കെ.എല്‍-04.എ.ഡി.8158 നമ്പര്‍ … Read More
